Skip to main content
എന്നെ follow ചെയ്യുന്ന എല്ലാ പുതുമുഖ ട്വീപുകൾക്കും ഞാൻ follow back കൊടുത്തു സപ്പോർട്ട് ചെയ്യാറുണ്ട്👫👏ഞാനൊക്കെ വന്ന സമയത്തു സപ്പോർട്ട് ചെയ്യാൻഒരു ഡാഷ് മോനും മോളും ഇല്ലായിരുന്നു😏പിന്നെ 2016 മുതൽ മല്ലു TL ന്റെ ഭാഗമായപ്പോൾ സപ്പോർട്ട്ന്റെ ചാകരയായിരുന്നു👫👌#താങ്ക്സ് മല്ലു TL
Popular posts from this blog
Comments
Post a Comment