اسلام عليكم ورحمة الله وبركاته ‏വേദനിപ്പിക്കണമെന്ന് കരുതി മനപ്പൂർവം ആരെയും ഒന്നും ചെയ്തിട്ടില്ല പക്ഷെ സാഹചര്യങ്ങൾ കൊണ്ട് വേദനിപ്പിച്ചിട്ടുണ്ടാവാം എങ്കിലും റബ്ബിന്റെ മഗ്ഫിറത്തോളം വലുതാവില്ലല്ലോ ഒന്നും പടിവാതിൽക്കൽ എത്തി നിൽക്കുന്ന പുണ്യ റമളാനിനെ മുൻ നിർത്തി കൊണ്ട് ക്ഷമ ചോദിക്കുന്നു. ‏എല്ലാവരോടും പൊരുത്തപ്പെട്ടു തരണമെന്നും ദുആയിൽ ഉൾപ്പെടുത്തണമെന്നും പ്രാർത്ഥനാ വസ്വിയത്തോടെ 🤲🏼🤲🏼🤲🏼 നമ്മുടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും റബ്ബ് നീക്കി എല്ലാവർക്കും ഹൈറും ബർക്കത്തും നൽക്കുമാറാകട്ടെ. ‏ആമീൻ👏👬

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫