Skip to main content
ചെവി വേദനകൂടിയത് കാരണം ENT യെ കാണിച്ചു😟ഭാഗ്യത്തിന് കുഴപ്പമൊന്നുമില്ലഅൽഹംദുലില്ലാഹ്🤗ഉള്ളിൽ ചെറിയ മുറിവുണ്ട്😞അതു മാറാൻ മരുന്നു തന്നുഇനി ഞാൻ ഒരിക്കലും ഹെഡ്സെറ്റ് അമിതമായി യൂസ് ചെയ്യില്ല😞പിന്നെ എന്ത് കിട്ടിയാലും ചെവിയിൽ തോണ്ടാനും നിൽക്കില്ല🙄എല്ലാം പെട്ടു പഠിക്കണം👫😞
Popular posts from this blog
Comments
Post a Comment