Posts
Showing posts from December, 2025
സത്യം പറഞ്ഞാൽ പടത്തിൽ മമ്മൂട്ടിക്ക് അടി കിട്ടുമ്പോൾ ഞാൻ ആദ്യമായിട്ടാണ് കയ്യടിക്കുന്നത്😁ബ്ലഡി സൈക്കോ വില്ലൻ🤨🤨അല്ലെങ്കിലും ഒന്നൊന്നും കിട്ടിയാൽ പോരാ ഇക്കക്ക്😀ഇജാതി സൈക്കോ പാത്ത് വില്ലൻഇങ്ങള് പൊളിച്ചു മമ്മൂക്ക👏💯വിനായന്റെ ആ ക്ലൈമാക്സ് തീ ഐറ്റം💥@mammukka#Kalamkaval
- Get link
- X
- Other Apps
അങ്ങനെ ഇന്നലെ ഷോപ്പിലെ ആദ്യത്തെ ഐ ഫോൺ 17 256 കസ്റ്റമർക്ക് ബജാജ് ലൂടെ കൊടുത്തു😎82900÷12=6908 EMIProcessing Fee=2900കൂടെ പൗച്😎ഗ്ലാസ്😎ക്യാമറ ഗ്ലാസ്😎ലാമിനേഷൻഡാറ്റാ ട്രാൻസ്ഫറും കൂടെ ചെയ്തു കൊടുത്തപ്പോൾ കസ്റ്റമറും ഹാപ്പി😁ഈ പെണ്കുട്ടികൾക്ക് ഐ ഫോൺ ഒരു ലഹരിയാണ്😌
- Get link
- X
- Other Apps