Posts
Showing posts from August, 2025
എവിടെ നോക്കിയാലും അപകടങ്ങളും രോഗങ്ങളുംഇടക്കിടെ വരുന്ന പ്രകൃതി ദുരങ്ങളും പിന്നെയുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളുംഇതിന്റെയൊക്കെ ഇടയിലൂടെഇന്നത്തെ ഈ കെട്ട കാലത്ത് ഇങ്ങനെ ജീവിച്ചു പോകുന്നതിന്നു തന്നെ നമ്മൾ ദൈവത്തോട് നന്ദി പറയണം💯👏ഉള്ള കാലം ഉള്ളത് കൊണ്ട് തൃപ്തി പെട്ടു ജീവിക്കുക
- Get link
- X
- Other Apps
മൊബൈൽ സോഫ്റ്റ്‌വെയർ ലു വന്ന update കാരണംഇന്നലെ മുതൽ ആൻഡ്രോയ്ഡ് ഫോൺ യൂസ് ചെയ്യുന്ന മിക്ക ആൾക്കാരുടെയും Dial Pad & Call Log ഓപ്‌ഷൻ ലു മാറ്റം വന്നിട്ടുണ്ട്😎
- Get link
- X
- Other Apps
മൊബൈൽ എടുക്കാൻ വരുന്ന പുതിയ ആൾക്കാർക്ക് EMI എന്താണെന്നും എത്ര ക്യാഷ് അടക്കണമെന്നും എങ്ങനെ ക്യാഷ് പിടിക്കുമെന്നും പറഞ്ഞു മനസ്സിലാക്കി അവരെ കൊണ്ടു ഫോൺ വാങ്ങിപ്പിക്കാൻ നോക്കുന്നതാണ് ഇപ്പോ sale സ് ലെ ഏക ടാസ്‌ക്😉വരുന്ന അൽക്കാരൊക്കെ റെഡി ക്യാഷ് ആണേൽ പൊളിച്ചേനെ😝മൊബൈൽ ഇസ്തം📱
- Get link
- X
- Other Apps
പുറമെ നിന്നും നോക്കുമ്പോൾ നിങ്ങൾ ഹാപ്പിയായി കാണുന്ന പലരും ഉള്ളിൽ ഹാപ്പിയായിരിക്കില്ല😑അവർ അവരുടെ സന്തോഷങ്ങൾ മാത്രമേ സോഷ്യൽ മീഡിയ വഴിപങ്കു വെക്കാറുള്ളൂ💯സുഖവും ദുഖവും ഇല്ലാതെ ഒരു ലൈഫും മുന്നോട്ടു പോവില്ല🤘ദുഃഖങ്ങളെല്ലാം മറന്നുഉള്ള ലൈഫ് മാക്സിമം ഹാപ്പിയായി ജീവിക്കുക👫👏
- Get link
- X
- Other Apps
മഴ പെയ്താൽ കറണ്ട് പോകും😌ഇപ്പൊ ആ കൂട്ടത്തിലേക്ക് ആളുകളും മാർക്കറ്റിൽ ഇറങ്ങില്ലെന്നു പറയേണ്ടി വരും😌പ്രണയമണി തൂവൽ കൊഴിയുംമുടിഞ്ഞ മഴ😕#മഴ
- Get link
- X
- Other Apps
ലേ മീഡിയ:സാർ രാഹുൽ ഗാന്ധി പല ലോക് സഭ സീറ്റുകളിലെ വോട്ടിംഗ് ക്രമക്കെടുകളെ പറ്റി ആരോപണം ഉന്നയിച്ചിട്ടുണ്ട് എന്താണ് പറയാൻ ഉള്ളത് 🤔?EC ഇന്ത്യയിൽ മൺസൂൺ ആരംഭിക്കുന്നത് ജൂൺ ജൂലയ് മാസങ്ങളിൽ ആണ് ചിലപ്പോ സെപ്റ്റംബർ വരെ നീണ്ടേക്കാം അടുത്ത ചോദ്യം 😎#ElectionCommission 😤😤#VoteChori
- Get link
- X
- Other Apps
പണവും ഭരണവും ഉണ്ടേൽ നമ്മുടെ നാട്ടിൽ എന്തു തെണ്ടിതരവും നടക്കും😶ഇന്നത്തെ തലമുറയിലെ മിക്ക ആൾക്കാരും ഇതിനെതിരെ പ്രതികരിക്കുന്നില്ല😑അവരെല്ലാം സോഷ്യൽ മീഡിയയിലൂടെ ലൈഫ് എൻജോയ് ചെയ്തു അടിച്ചു പൊളിച്ചു നടക്കുന്നു👫😌ഒരു status വെക്കാൻ പോലും ആർക്കും ടൈമില്ല👫❌ആരോട് പറയാൻ👫😐
- Get link
- X
- Other Apps
2024 തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ ജയ്പൂർ റൂറൽ മണ്ഡലത്തിൽ കോൺഗ്രസിന്റെ അനിൽ ചോപ്ര അവസാന റൗണ്ടിൽ ലീഡ് ചെയ്യവെ 4 മണിക്കൂർ വോട്ടെണ്ണൽ നിർത്തി വെപ്പിക്കുന്നു. അവസാനം 1615 വോട്ടിന് ബിജെപിയുടെ റാവു രാജേന്ദ്ര സിംഗ് വിജയിക്കുന്നു. 2738 പോസ്റ്റൽ ബാലറ്റുകൾ റിട്ടേണിംഗ് ഓഫീസർ കാരണം കൂടാതെ തള്ളുന്നു. ഇപ്പോൾ രാജസ്ഥാൻ ഹൈക്കോടതിയിൽ കേസ് നടക്കുന്നു.മോദി പിന്നിൽ പോയതിനെത്തുടർന്ന് വാരണാസിയിൽ വോട്ടെണ്ണൽ കുറച്ചു നേരം നിർത്തി വെപ്പിച്ചത് അന്ന് ചർച്ചയായതാണ്. എന്തിനായിരുന്നു ആ നിർത്തി വെപ്പിക്കൽ? രാഹുൽ ഗാന്ധി പറഞ്ഞ 70-80 സീറ്റുകളിലെ ക്രമക്കേടിൽ വാരണാസിയും ഉണ്ടാവും…ചോദ്യം ഇപ്പോൾ കൂടുതൽ പ്രസക്തമാണ്..! #VoteChori #tsiddique #RahulGandhi #duplicateprimeminister
- Get link
- X
- Other Apps
പണം ഉണ്ടാക്കാൻ വേണ്ടി ഏത് വഴിയും സ്വീകരിക്കന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട്😑ബട് അതിനേക്കാൾ വലുതാണ് മനസമാധാനം🤘
- Get link
- X
- Other Apps
ഈ ദുപ്പട്ട എന്നു പറഞ്ഞാൽ ഷോൾ ആണ് ലെ😉ശോ 😕 ഞാൻ വെറുതെ നോക്കാതെ ഓർഡർ ആക്കി😌ഹാ റീഫണ്ട് കൊടുത്തിട്ടുണ്ട്😝
- Get link
- X
- Other Apps