Posts

Showing posts from November, 2025

മെസ്സി വരുമ്പോൾ എവിടെ കിടന്ന ടീം ആണെന്ന് നോക്കണം ഈസ്റ്റേൺ കോൺഫറൻസിൽ 15 ടീമിൽ 14 ആം സ്ഥാനത്ത് കപ്പ് പോയിട്ട് ആദ്യ 4 ഇൽ പോലും ഫിനിഷ് ചെയ്യാൻ പറ്റുമെന്ന് സ്വപ്നം കാണാത്തൊരു ടീം അങ്ങനെ ഒരു ടീമിനെയാണ് ആദ്യം ഒന്നാം സ്ഥാനത്ത് എത്തിച്ച് സപ്പോർട്ട് ഷീൽഡ് എടുത്തു കൊടുക്കുന്നത് 🔥🔥❤️ഇപ്പോഴിതാ ഈസ്റ്റേൺ കോൺഫറൻസ് ചാമ്പ്യൻസും ആക്കിയിരിക്കുന്നു ഒപ്പം ചരിത്രത്തിൽ ആദ്യമായി MLS കപ്പ് ഫൈനലിനും യോഗ്യത നേടി കൊടുക്കുന്നു ഇതൊക്കെ അല്ലെ ശരിക്കും ഇംപാക്ട് 🐐🔥ചിലർ വരുമ്പോൾ ചരിത്രം വഴിമാറും ❤️

Image

ചങ്ക് സ്ഥാനാർഥി ആയോണ്ടാണ്ഞാനൊക്കെ സൺഡേ ആയിട്ടുംആദ്യമായിട്ട് രാഷ്ട്രീയ പ്രചരണത്തിന് ഇറങ്ങുന്നത്💚🤘നമുക്ക് എന്തേലും ഹെല്പ് ചെയ്യുന്നവർക്ക് അല്ലെ നമ്മുടെ വോട്ട്💯✅

Image

സുരേഷ് ഗോപി-കളിയാട്ടം-1997മമ്മൂട്ടി-അംബേക്കർ-1998മോഹൻലാൽ-വാനപ്രസ്‌തം-1999ഒരു ഭാഷയിലെ നടൻമാർ അടുപ്പിച്ചു 3 വർഷം നാഷണൽ അവാർഡ് വാങ്ങി എന്നതിലുപരി ഒരു ഭാഷയിലെ സൂപ്പർസ്റ്റാർസ് അടുപ്പിച്ചു നാഷണൽ അവാർഡ് തൂക്കിയിരിക്കുന്നു👏Mollywood സൂപ്പർസ്റ്റാർസിനു മാത്രം കിട്ടിയ ഒരു റെക്കോർഡ്💥

Image

Football ചരിത്രത്തിൽ ആദ്യമായി ഒരു കളിക്കാരൻ 400 അസ്സിസ്റ് നേടിയിരിക്കുന്നു, ഇപ്പോൾ കളിക്കുന്നവരിൽ ആരും 300 assist പോലും ഇല്ല എന്നത് ഒരു സത്യം മാത്രം One and only Lional Messi 🥰#Messi #InterMaimi #Argentina

Image

9 വർഷമായി ഭരിക്കുന്ന പാർട്ടിയുടെ 12 MLA മാരും അതിൽ 2 …3 മന്ത്രിമാരുമുണ്ടായിരുന്നിട്ടും കാലാകാലമായി കോർപ്പറേഷൻ ഭരണമുണ്ടായിട്ടുംകോഴിക്കോടിന് 1.മെട്രോ ഇല്ല 2.ഇൻ്റർ നാഷണൽ സ്റ്റേഡിയമില്ല3.ബേപ്പൂർ തുറമുഖ വികസനമില്ല4.സൈബർ പാർക്ക് വിപുലീകരണമില്ല5.കനാൽ സിറ്റി പ്രൊക്ടിന് അനക്കമില്ല6.സിറ്റി റോഡ് ഇംപ്രൂവ്മെൻ്റ് പ്രൊക്ടിന് ഒരു ഇംപ്രൂവ്മെൻറും ഇല്ല7.പാളയം,മൊഫ്യൂസിൽ ബസ്റ്റാൻറുകൾക്ക് ഒരു മാറ്റവുമില്ല8.മെഡിക്കൽ കോളേജിലെ ബസ്റ്റാൻ്റ് നിർമ്മാണം വർഷങ്ങളായിട്ടും തുടങ്ങിയിട്ടില്ല9.എയർപ്പോട്ടിലേക്കുള്ള 4 വരി റോഡ് വികസനം എങ്ങുമെത്തിയില്ല10. മൊബിലിറ്റി ഹബ്ബ് യാതാർത്ഥ്യമായില്ല11.മാവൂരിൽ വ്യവസായ ഭൂമി വർഷങ്ങളായി വെറുതെ കിടക്കുന്നുആകെയുള്ള വികസനം പാലത്തിൻറെ കൈവരിക്ക് പെയ്ൻ്റടിക്കലും പാലത്തിൽ ലൈറ്റ് സ്ഥാപിക്കലും മാത്രം

ആടി തകർത്ത വേഷങ്ങൾ അനവധി🤘കഥാപാത്രങ്ങൾക്കെന്നും വിധേയൻ👏മലയാള സിനിമയുടെ ഭാഗ്യം❤️നമ്മുടെ സ്വന്തം മമ്മൂക്ക😎@mammukka#മെഗാസ്റ്റാർ #മമ്മൂട്ടി

Image

അധികാര കാലപരിധി തീരും വരെ അവൻ ഭരിക്കുകയും, അനുഭവിക്കുകയും ചെയ്യും"#Mammootty won the 7th Kerala State Film Award#Bramayugam 😈

Image