Skip to main content
9 വർഷമായി ഭരിക്കുന്ന പാർട്ടിയുടെ 12 MLA മാരും അതിൽ 2 …3 മന്ത്രിമാരുമുണ്ടായിരുന്നിട്ടും കാലാകാലമായി കോർപ്പറേഷൻ ഭരണമുണ്ടായിട്ടുംകോഴിക്കോടിന് 1.മെട്രോ ഇല്ല 2.ഇൻ്റർ നാഷണൽ സ്റ്റേഡിയമില്ല3.ബേപ്പൂർ തുറമുഖ വികസനമില്ല4.സൈബർ പാർക്ക് വിപുലീകരണമില്ല5.കനാൽ സിറ്റി പ്രൊക്ടിന് അനക്കമില്ല6.സിറ്റി റോഡ് ഇംപ്രൂവ്മെൻ്റ് പ്രൊക്ടിന് ഒരു ഇംപ്രൂവ്മെൻറും ഇല്ല7.പാളയം,മൊഫ്യൂസിൽ ബസ്റ്റാൻറുകൾക്ക് ഒരു മാറ്റവുമില്ല8.മെഡിക്കൽ കോളേജിലെ ബസ്റ്റാൻ്റ് നിർമ്മാണം വർഷങ്ങളായിട്ടും തുടങ്ങിയിട്ടില്ല9.എയർപ്പോട്ടിലേക്കുള്ള 4 വരി റോഡ് വികസനം എങ്ങുമെത്തിയില്ല10. മൊബിലിറ്റി ഹബ്ബ് യാതാർത്ഥ്യമായില്ല11.മാവൂരിൽ വ്യവസായ ഭൂമി വർഷങ്ങളായി വെറുതെ കിടക്കുന്നുആകെയുള്ള വികസനം പാലത്തിൻറെ കൈവരിക്ക് പെയ്ൻ്റടിക്കലും പാലത്തിൽ ലൈറ്റ് സ്ഥാപിക്കലും മാത്രം
Popular posts from this blog
Comments
Post a Comment