Posts

Showing posts from November, 2022

Happy 2nd Nikkah Anniversary👨‍👩‍👦 ALHAMDULILLAH❤️

Image

കഴിഞ്ഞു പോയ കാര്യങ്ങളെ പറ്റിഓർത്തു ദുഃഖിക്കുന്നതിനേക്കാൾ നല്ലത്അതെല്ലാം മറന്നു വരാൻ ഇരിക്കുന്ന നല്ല കാര്യങ്ങളെ പറ്റി സന്തോഷിക്കുന്നതാണ്👫✌#Life👫👏

എന്തുകൊണ്ട് അർജജന്റീന എന്ന് ചോദിച്ചാൽ???മെസ്സിക്കും മറഡോണക്കുമൊക്കെ അപ്പുറം ഇങ്ങനെ ചിലരുണ്ടായിരുന്നു!വെടിക്കെട്ട് ഷാർപ്പ് ഷൂട്ടുകളിലൂടെ ഗോൾ വലകൾ നിറച്ചിരുന്ന മിശിഹായെന്ന് തോന്നിപ്പിച്ചിരുന്ന സ്വർണ്ണതലമുടിയുള്ള അർജ്ജന്റീനക്കാരൻ ഗബ്രിയേൽ ഒമർ ബാറ്റിസ്റ്റൂട്ട ❤️ഏത് അർദധാവവസരങ്ങളിലും ഗോളുകൾ സൃഷ്ടിച്ചിരുന്ന ഒരുകാലത്തു അര്ജന്റീന യുടെയും ചെൽസിയുടെയും ഒക്കെ ഗോളടി മെഷീൻ ആയിരുന്ന ഹെർനാർ ക്രെസ്‌പൊ ❤️മൂന്നാമത്തെയാൾ ഏറ്റവും പ്രിയപ്പെട്ടവൻ ലോകം വാഴ്ത്തേണ്ടിയിരുന്നയാൾ ഇടക്ക് വച്ച് നിർഭാഗ്യം ഒന്ന് കൊണ്ട് മാത്രം അസ്തമിച്ചു പോയ അര്ജന്റീനിയൻ കളിക്കളങ്ങളിലെ കലാകാരൻഒരു പക്ഷേ സിനദിൻ സിദാനൊപ്പമോ അന്ധ്രെ പിർലക്ക് ഒക്കെ ഒപ്പമോ വാഴ്ത്തപ്പെടേണ്ടിയിരുന്ന മധ്യനിരക്കാരൻ, ഒരു പകരക്കാൻ ഇല്ലാത്ത അര്ജന്റീനിയൻ യുവാൻ റോമൻ റിക്വിൽമി ❤️വിംഗ് ബാക്കിലൂടെ അത്ഭുതപ്പെടുത്തിയും ക്യാപ്റ്റൻ ആയി ആവേശമാവുകകയും ചെയ്തിരുന്ന ഒരു ഡാൻസർ ന്റെ ചുവടുകളോടെ കളിക്കളങ്ങളെ കയ്യിലെടുതൊരാൾ പബ്ലോ സോറിൻ ❤️ചാട്ടുളി മൂർച്ചയുള്ളതും പാഞ്ഞും ചീറ്റയെപ്പോലെ പാഞ്ഞുംവൈകാരികമായി പ്രതികരിച്ചും ഏതൊരു ഫുട്ബോൾ പ്രേമിയുടെയും ഹൃദയത്തിൽ ഇടംപിടിച്ചിരുന്ന കാർലോസ് ടെവെസ് ❤️ബാക്ക് പൊസിഷൻ ന് കളിൽ അര്ജന്റീനക്ക് എന്നും രണ്ട് ദൈവങ്ങളേ ഉണ്ടായിരുന്നിട്ടുള്ളൂഹൃദയം കൊണ്ട് ആത്മാർഥമായി പന്തുകളിച്ചവർ റോബെർട്ടോ അയാള ❤️ജാവിയർ മാഷെറാനോ ❤️ഓർമ്മയിൽ ഇവര് നിറഞ്ഞു നിൽക്കുമ്പോൾ എങ്ങനെ മറ്റൊരു ടീം തിരഞ്ഞെടുക്കാനാണ് 😊💪ഒരിക്കൽ M. സ്വരാജ് പറഞ്ഞത് പോലെ,സഫലമാകാത്ത പ്രണയങ്ങളിൽ,പരാജയപ്പെട്ട യുദ്ധങ്ങളിൽപട്ടുപോയ യുദ്ധങ്ങളിൽഅത്രമേൽ വേദനയുടെ മാധുര്യവുംമറ്റെവിടെയാണുണ്ടാവുക?മഹാനഷ്ടങ്ങൾ... കടുത്തത്താംതോൽവികൾ കരുത്തരാക്കി മാറ്റിയ ടീമാണ് നാം 💪അർജ്ജന്റീന ❤️"അനുരാജ് രാജൻ "

Image

ജീവിതത്തിൽപ്രതീക്ഷകളുമായി യാത്ര തുടരുമ്പോൾ നിരുത്സാഹപ്പെടുത്തുന്ന വാക്കുകളുമായി ചിലർ വന്നേക്കാം😑അപ്പോഴൊക്കെ പുഞ്ചിരിച്ചുകൊണ്ട് കേൾക്കുക 😊 ആ പുഞ്ചിരിയിൽ ഉണ്ടാവണം തളരില്ല എന്ന ഭാവം👫💪