Posts

Showing posts from July, 2025

അങ്ങനെ ജൂലൈയും കഴിഞ്ഞു😌ഫുൾ മഴയും അസുഖവും ക്യാഷ് റോളിങ്ങും ഒക്കെ ആയിട്ടു നല്ലൊരു എക്സ്പീരിയൻസ് തന്നിട്ടാണ് മൂപ്പർ പോണത്😎ഹാഭാഗ്യമുണ്ടേൽ അടുത്ത കൊല്ലം കാണാം ട്ടോ😎ഗുഡ് ബെ ജൂലൈ 🤘

ഒരു കാര്യം തെറ്റായി തോന്നിയാൽരണ്ട് തരത്തിൽ ചിന്തിക്കുക😊 കാര്യം പ്രധാനമെങ്കിൽ വെക്തിയെ മറക്കുക👫😶വെക്തി പ്രധാനമെങ്കിൽ കാര്യം മറക്കുക👫👏#Life✅

ജീവിതത്തിൽ പറയാതെ പോയ ഇഷ്ടങ്ങൾ എന്നും മനസ്സിന്റെ ഉള്ളിൽ ഒരു വിങ്ങലായി അങ്ങനെ കിടക്കും👫😐അഭിലാഷം മൂവി കണ്ടപ്പോൾ തോന്നിയ കാര്യം❤️മിസ്സ് യൂ ഡിയർ😐

ഗോവിന്ദച്ചാമി ജയിൽ ചാടിയത്സിസ്റ്റത്തിന്റെ കുഴപ്പം😶ജയിൽ ചാടിയ പ്രതിയെ പിടിച്ചത് കേരളാ പോലീസ് ന്റെ കഴിവും😝ആഭ്യന്തരത്തിന്റെ ഒരു പവർ😌😉

ലെ പെണ്ണ്:ആണായി ജനിച്ചാൽ മതിയായിരുന്നു😌 ലെ ആണ്:ജനിക്കാൻ സുഖമാണ്😊ജീവിക്കാനാണ് പാട്😌#Life👫🤘

നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവർ നമ്മളോട് പറയുന്ന കാര്യങ്ങൾ കള്ളമാണെന്നു പിന്നീട് അറിയുമ്പോൾ മനസ്സിന് ഭയങ്കര ഫീലാണ്😶ആരെയും അമിതമായി സ്‌നേഹിക്കുകയും വിശ്വസിക്കുകയും കെയർ ചെയ്യൂകയും ചെയ്യാതിരിക്കുക👫👏ലൈഫ് ഇങ്ങനെയൊക്കയാണ്

നമ്മുടെ ജീവിതത്തിൽചിലതൊക്കെ നമുക്ക് നഷ്ടപ്പെടുമ്പോൾ പ്രതീക്ഷിക്കാതെ മറ്റു ചിലതൊക്കെ നമ്മെ തേടി വരും😊 അതാണ് ജീവിതം👫🤘

നമ്മുടെ ജീവിതത്തിൽ👫സ്വന്തം കാര്യത്തിന് വേണ്ടി മാത്രം അടുപ്പം കാണിക്കുന്നവരെ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ അതൊരു പരാജയം തന്നെയാണ്

12 വർഷത്തെ മൊബൈൽ ഫീൽഡിൽ നിന്നുംനോക്കിയ 105 മുതൽ ഐ ഫോൺ 16 വരെഏകദേശം 30000 ഫോണെങ്കിലുംഞാൻ ആളുകൾക്ക് ബോക്‌സ് ഓപ്പൺ ചെയ്തു സെറ്റ് ചെയ്തു കൊടുത്തിട്ടുണ്ട്😎🤘മൊബൈൽ ഫീൽഡ് ഇസ്തം

ഏതൊരു ബന്ധത്തിലും ഇറങ്ങിപോരാനുള്ള വഴി കണ്ടുവെക്കാതെ ഒരാളും ഒരാളിലേക്കും കടന്നു ചെല്ലാതിരിക്കുക👫😊

ജീവിതത്തിൽപലപ്പോഴും പ്രതീക്ഷിക്കാത്ത കരങ്ങളാവും നമുക്ക് താങ്ങായി വരാറ്👫🤘അതുപോലെ നമുക്കിട്ട് താങ്ങുന്നതും പ്രതീക്ഷിക്കാത്തവർ തന്നെയാകും👫😕അൽ ലൈഫ്😎

ജീവിതത്തിൽ മറ്റൊരാളെമനസിലാക്കുക എന്നത് അറിവിനേക്കാൾ ആഴമേറിയതാണ്😊നിങ്ങളെ അറിയുന്നവർ പലരുമുണ്ടാവും പക്ഷെ നിങ്ങളെ മനസ്സിലാക്കുന്നവർ വളരെ കുറച്ചെ കാണൂ👫👏അങ്ങനെയുള്ളവരെ കൈ വിടാതെ ചേർത്തു പിടിക്കുക👫🤘

അങ്ങനെ ജൂണ് മാസവും കഴിഞ്ഞ് പോയി😌പതിവ് പോലെ കുറച്ചു കൂടി ക്യാഷ് കടം കൂടി😐ഈ കായിന്റെ റോളിങ് എന്നു നിൽക്കുന്നുവോ അന്നേ ഒരു സമാധാനം കിട്ടൂ😎ടാ ജൂലൈ മോനെ🤘 നിന്നിലാണ് ഇനി എന്റെ പ്രതീക്ഷ😌കൂടെ നിന്നെക്കണേ👫✅