Posts

Showing posts from 2026

ജീവിതത്തിൽ സമയം കിട്ടുമ്പോളൊക്കെ സന്തോഷിച്ചോപിന്നെ അതിന് സമയം കിട്ടിയെന്നു വരില്ല👫💯#Life👫💚

കേരളത്തിൽ കമ്മ്യൂണിസം ഒരിക്കലും തോൽക്കില്ല💯👏പക്ഷെ പിണറായിസം തോറ്റു💥10 കൊല്ലത്തെ മുടിഞ്ഞ ഏകാധിപത്യ ഭരണം കാരണം ജനങ്ങൾ തോൽപിച്ചു💯👫👏

ഇതൊരു വെറും കഥയല്ല, അക്കങ്ങൾ കൊണ്ട് ബേപ്പൂരിലെ ജനങ്ങൾ മാറ്റിയെഴുതിയ പുതിയ ചരിത്രമാണ്! വായിക്കുന്ന ഓരോ സഖാവിനും ഇതൊരു 'കയ്പ്പേറിയ' സത്യമായിരിക്കും.​അധ്യായം 1: 28,000-ന്റെ അഹങ്കാരം (2021) 🚩കഥ തുടങ്ങുന്നത് 2021-ലാണ്. അന്ന് അധികാരത്തിന്റെ തണലിൽ മുഹമ്മദ് റിയാസ് ബേപ്പൂർ പിടിച്ചത് 28,747 വോട്ടുകളുടെ പടുകൂറ്റൻ ഭൂരിപക്ഷത്തിലായിരുന്നു. ആ ഭൂരിപക്ഷത്തിന്റെ ഹുങ്കിൽ ആരും ബേപ്പൂരിൽ വിള്ളൽ വീഴ്ത്തില്ലെന്ന് സഖാക്കൾ ഉറച്ചുവിശ്വസിച്ചു. അന്ന് വോട്ടുനില ഇങ്ങനെയായിരുന്നു:​LDF (മുഹമ്മദ് റിയാസ്): 82,165 🗳️​UDF (പി.എം നിയാസ്): 53,418 🗳️​BJP (പ്രകാശ് ബാബു): 26,267 🗳️​NOTA (നോട്ട): 621​അധ്യായം 2: സുൽത്താന്റെ വരവും വിറച്ച കോട്ടകളും (2026) 🌪️എന്നാൽ 2026-ൽ കഥ മാറി. അൻവർ എന്ന സുൽത്താൻ ബേപ്പൂരിലേക്ക് വണ്ടിയിറങ്ങിയതോടെ ചുവപ്പ് കോട്ടകളിൽ വിള്ളൽ വീണു. ഇത്തവണത്തെ വോട്ട് നില നോക്കൂ:​LDF (മുഹമ്മദ് റിയാസ്): 81,849 🗳️ (കഴിഞ്ഞ തവണത്തേക്കാൾ 316 വോട്ട് കുറഞ്ഞു!)​UDF സഖ്യം (പി.വി. അൻവർ): 74,362 🗳️ (കഴിഞ്ഞ തവണത്തേക്കാൾ 20,944 വോട്ടുകളുടെ വൻ കുതിപ്പ്! 📈)​BJP (പ്രകാശ് ബാബു): 26,543 🗳️ (കഴിഞ്ഞ തവണ 26,267 ആയിരുന്നത് ഇത്തവണ കൂടി)​NOTA (നോട്ട): 583 (പ്രതിഷേധ വോട്ടുകൾ പോലും കൃത്യമായി പോൾ ചെയ്യപ്പെട്ടു)​അധ്യായം 3: അപരന്മാരുടെ ചതിക്കുഴികൾ 🎭അൻവറിനെ പൂട്ടാൻ സഖാക്കൾ പയറ്റിയത് പഴയ 'അപരൻ' തന്ത്രമായിരുന്നു. അൻവർ എന്ന പേരുള്ള 5 അപരന്മാരെയാണ് ഒരേ സമയം കളത്തിലിറക്കിയത്!​അൻവർ (മൊയ്തീൻകോയയുടെ മകൻ): 538 🗳️​അൻവർ (ഏനുണ്ണിയുടെ മകൻ): 448 🗳️​അൻവർ (സുലൈഖയുടെ മകൻ): 318 🗳️​അൻവർ അലി ഹസ്സൻ: 201 🗳️​അൻവർ (മറ്റൊരാൾ): 308 🗳️(ഈ അപരന്മാർ മാത്രം ആകെ പിടിച്ചത്: 1,813 വോട്ടുകൾ!) ഈ ചതിക്കുഴികളെല്ലാം മറി കടന്നാണ് അൻവർ 74,000 കടന്നത് എന്നോർക്കണം.​അധ്യായം 4: കൂപ്പുകുത്തിയ ഭൂരിപക്ഷം 📉റിയാസ് ജയിച്ചു എന്നത് സത്യമാണ്, പക്ഷേ ആ ജയത്തിന് തോൽവിയേക്കാൾ കയ്പ്പേറിയ രുചിയാണുള്ളത്. കഴിഞ്ഞ തവണത്തെ 28,747 എന്ന പടുകൂറ്റൻ ഭൂരിപക്ഷം ഇത്തവണ വെറും 7,487-ലേക്ക് കൂപ്പുകുത്തി! അതായത് എൽഡിഎഫിന്റെ ഉറച്ച 21,260 വോട്ടുകൾ അൻവർ എന്ന സുൽത്താൻ ഒറ്റയ്ക്ക് തൂത്തുവാരി.​സമാപ്തം:ലഡു വിതരണം ചെയ്യുന്ന സഖാക്കൾ ഒന്ന് കണ്ണാടിയിൽ നോക്കുക... ജയിച്ചവൻ രാജാവാണെങ്കിൽ, ആ രാജാവിനെ വിയർപ്പിച്ചു നിർത്തിയവനും വമ്പൻ ഭൂരിപക്ഷം പുകയാക്കിയവനുമാണ് യഥാർത്ഥ സുൽത്താൻ!

Image

സാക്ഷാൽ രജനി പിൻമാറിയ ഇടത്ത് കമൽഹാസന് അടി പതറിയിടത്ത്വെട്രി കൊടി നാട്ടി വിജയ് . ഏറ്റവും ശക്തനായ സ്റ്റാലിനെ 3ാംസ്ഥാനത്തേക്ക് തള്ളി സിനിമയെക്കൾ വലിയ മാസ്സ് . ജനങ്ങൾക്കിടയിൽ അയാൾ അവരിൽ ഒരാളാണ് അന്നും ഇന്നും . കണക്ക് പറയാൻ എനിയും സമയമുണ്ട് പക്ഷേ കമൽ ഹാസൻ, പ്രകാശ് രാജ്, കരുണാസ് ഒക്കെ തമിഴ് രാഷ്ട്രീയം അരച്ച് കലക്കി കുടിച്ച പോലെയായിരുന്നു വർത്താനം എനി എങ്ങനെ തലയുയർത്തി നടക്കുമോ ആവോ കരൂർ അടക്കം എണ്ണി പറഞ്ഞ് അണ്ണൻ കണക്ക് ചോദിക്കും പക്ഷേ പിന്നിൽ നിന്ന് അധിക്ഷേപിച്ച തന്നെ വിലക്കുറച്ച് കണ്ട ഈ വാണങ്ങൾക്ക് കിട്ടാൻ പോവുന്ന പണി😇😇ഒരുക്കേണ്ടതിനെ ഒതുക്കി MGR ലെവലിൽ തന്നെ മുന്നോട്ട് പോവട്ടെ

Image

VD💥സല്യൂട്ട് സർ👏TEAM UDF💚💯🤘

Image

ഇലക്ഷൻ ദിവസം സീൽ ചെയ്ത സ്‌ട്രോങ് റൂം പിന്നീട് ഫലം അറിയുന്ന ദിവസമാണ് തുറക്കേണ്ടത്.പക്ഷേ പേരാമ്പ്രയിലെ സ്ട്രോങ്ങ്‌ റൂം തുറന്നിരിക്കുന്നു.ഇലക്ഷൻ കമ്മീഷൻ അട്ടിമറിയിൽ പരാതിയില്ലാത്ത രണ്ടു പാർട്ടികളേ ഇന്ത്യയിൽ ഒള്ളൂ.ഒന്ന് ബിജെപി മറ്റേത് സിപിഎം.ഇവിടെയും ഈ രണ്ടു പേർക്കും പരാതിയില്ല .എന്തിന് സംശയം പോലുമില്ല.CJP ഒരുങ്ങി ഇറങ്ങിയിരിക്കുകയാണ്. മിക്കവാറും LDF ന് തുടർ ഭരണവും ബിജെപിക്ക് രണ്ടക്കം കടക്കുന്ന സീറ്റുകൾ എന്നുമാവും ഡീൽ.

10 കൊല്ലം കൊണ്ടു കേരളം ഭരിച്ചു മുടിപ്പിച്ച LDF സർക്കാരിനെ ജനങ്ങൾ കടക്കു പുറത്തു എന്നു പറഞ്ഞു എടുത്തു തോട്ടിൽ ഏറിയും💯👫👏ടീം UDF✅

Image

മറ്റാരുണ്ട് 🙏LDF അല്ലാതെ ㊗️❗ശബരിമലയിലെ സ്വർണം അടിച്ചു മാറ്റാൻ LDF അല്ലാതെ മറ്റാരുണ്ട്..🙏❗അയ്യായിരം പ്രണയമുള്ള മന്ത്രി..സ്വന്തം കിടപ്പു മുറിയിൽ അന്യ സ്ത്രീകളെ കയറ്റുന്നയാൾ മന്ത്രിയായി തുടരുന്ന മറ്റാരുണ്ട്..LDF ന് അല്ലാതെ..🙏❗കൈയിൽ പ്ലാസ്റ്റർ ഒട്ടിക്കാൻ സർക്കാർ ആശുപത്രിയിൽ പോയ പെൺകുട്ടിയുടെ കൈ മുറിച്ചു മാറ്റിയ മറ്റാരുണ്ട്..?LDF അല്ലാതെ..🙏❗വിലക്കയറ്റത്തിൽ കേരളത്തെ ഇന്ത്യയിൽ നമ്പർ 1 സംസ്ഥാനമാക്കി മിണ്ടാതെയിരിക്കുന്ന മറ്റാരുണ്ട് LDF അല്ലാതെ..🙏❗കറന്റ് ചാർജ് അഞ്ചിരട്ടി വർധിപ്പിച്ച മറ്റാരുണ്ട് LDF അല്ലാതെ.. 🙏❗1600 രൂപ യുണ്ടായിരുന്ന കെട്ടിട നികുതി 21000 രൂപയാക്കിയ മറ്റാരുണ്ട് LDF അല്ലാതെ.. 🙏❗ഇന്ധന നികുതി 2 രൂപ വെച്ചു കൂട്ടിയ മറ്റാരുണ്ട് LDF അല്ലാതെ.. 🙏❗വെള്ളക്കരം ഇരട്ടിയാക്കിയവർ മറ്റാരുണ്ട് LDF അല്ലാതെ.. 🙏❗ഭൂമിയുടെ ന്യായ വില 20 ശതമാനം കൂട്ടിയവർ മറ്റാരുണ്ട് LDF അല്ലാതെ.. 🙏❗ബാറുകളുടെ എണ്ണം 29 ൽ നിന്നും 884 ആക്കിയ മറ്റാരുണ്ട് LDF അല്ലാതെ.. 🙏❗ആറ് ലക്ഷമായി കേരളത്തിന്റെ പൊതു കടത്തെ മാറ്റിയവരായി മറ്റാരുണ്ട് LDF അല്ലാതെ.. 🙏❗രക്ത സാക്ഷി ഫണ്ട് പോലും മുക്കുന്നവരായി മറ്റാരുണ്ട് LDF അല്ലാതെ.. 🙏❗യുവാക്കളുടെ തൊഴിൽ ഇല്ലായ്മയിൽ കേരളത്തെ നമ്പർ 1 സംസ്ഥാനമാക്കിയ മറ്റാരുണ്ട് LDF അല്ലാതെ.. 🙏❗ഡൽഹിയിൽ പോയിട്ട് പിഎം ശ്രീയിൽ ഒപ്പിട്ട മറ്റാരുണ്ട് LDF അല്ലാതെ.. 🙏❗പുതിയ വാഹനങ്ങൾക്കുള്ള രജിസ്ട്രേഷൻ ഫീസ് കൂട്ടിയ മറ്റാരുണ്ട് LDF അല്ലാതെ.. 🙏❗ഭൂമിയുടെ രജിസ്ട്രേഷൻ ഫീസ് കൂട്ടിയവർ മറ്റാരുണ്ട് LDF അല്ലാതെ.. 🙏❗യൂണിവേഴ്സിറ്റി ഫീസ് കൂട്ടിയവരായി മറ്റാരുണ്ട് LDF അല്ലാതെ.. 🙏❗കോർട്ട് ഫീസ് കൂട്ടിയവരായി മറ്റാരുണ്ട് LDF അല്ലാതെ.. 🙏❗മുദ്രപത്ര വില കൂട്ടിയ മറ്റാരുണ്ട് LDF അല്ലാതെ..❗ബസ് ചാർജ്, പാൽ വില, അവിശ്യ വസ്തുക്കളുടെ വില കൂട്ടിയവരായി മറ്റാരുണ്ട് LDF അല്ലാതെ.. 🙏❗പിൻവാതിൽ നിയമനങളിൽ റെക്കോർഡ് ഇട്ട മറ്റാരുണ്ട് LDF അല്ലാതെ.. 🙏❗PSC നിയമനങ്ങൾ കൃത്യമായി നടത്താതത് കൊണ്ട് ഒന്നാം റാങ്ക് കാരന് പോലും ജോലി കിട്ടാതെയാക്കിയമറ്റാരുണ്ട് LDF അല്ലാതെ.. 🙏❗മയക്ക് മരുന്ന് കേസുകളുടെ എണ്ണം റെക്കോർഡിൽ എത്തിയിട്ടും നടപടി ഒന്നും എടുക്കാത്ത ആഭ്യന്തര വകുപ്പ്..മറ്റാരുണ്ട് LDF അല്ലാതെ.. 🙏❗തെരുവ് നായ്ക്കളുടെ കടിയിൽ ആളുകൾ മരണപെടുമ്പോൾ ഒന്നും ചെയ്യാനാവാത്ത സർക്കാർ..മറ്റാരുണ്ട് LDF അല്ലാതെ.. 🙏

ബേപ്പൂർലു80000 vote ന്റെ ഭൂരിപക്ഷത്തിനു ജയിക്കും എന്നാണ് റിയാസ്ക്കാ പറഞ്ഞത്😂 പക്ഷെ 4 അപരന്മാരാരെ അൻവർക്കക്ക് എതിരെ നിർത്തും 😌 അതാണ് മ്മളെ റിയാസ്ക്കാ😁 എന്ത് പേടിയാണ് റിയാസ്ക്കാ ഇങ്ങൾക്കും ഇങ്ങളെ പാർട്ടിക്കുംഇപ്രാവശ്യം അൻവർക്ക ജയിക്കും💯✅#UDF 👫👏

ഗൾഫിൽ മുകളിൽ മിസൈലുംതാഴെ വെള്ളപ്പൊക്കവും😕നാട്ടിൽ ആണേൽ ഒടുക്കത്തെ ചൂടും💥ഗ്യാസ് ക്ഷാമവും😑വല്ലാത്തൊരു മാർച്ച് മാസം തന്നെ

വളരെ കഷ്ടമാണ് ഇന്ത്യയുടെ അവസ്ഥ . ഇന്ത്യ എവിടെനിന്ന് എന്ത് സാധനം വാങ്ങണം എത്ര ശതമാനം നികുതി നൽകി വാങ്ങണം എവിടെ വിൽക്കണം എത്ര ശതമാനം നികുതി നൽകി വിൽക്കണംഎന്ന് തീരുമാനിക്കുന്നത് അമേരിക്കൻ പ്രസിഡണ്ടാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഇന്ത്യക്കാർ എന്ത് ഭക്ഷണം കഴിക്കണം ഏത് കക്കൂസിൽ പോകണം എങ്ങോട്ട് തിരിയണം എങ്ങോട്ട് പോകണം എന്നെല്ലാം തീരുമാനിക്കുന്നത് അമേരിക്കൻ പ്രസിഡണ്ടാണ് എന്ന് വന്നാൽ ഈ രാജ്യത്തിൻറെ പരമാധികാരവും സ്വാതന്ത്രവും ഇല്ലാതാക്കുകയാണ് രാജ്യത്തിൻറെ പരമാധികാരവും സ്വാതന്ത്ര്യവുംഅമേരിക്കയ്ക്ക് അടിയറവ് വെക്കുന്ന സാഹചര്യമാണ് ഉണ്ടാവുന്നത്.ഇന്ത്യയുടെ മാത്രമല്ല മറ്റു രാജ്യങ്ങളുടെയും ഭരണാധികാരികൾ ആരാകണം എന്ന് ട്രംപ് തീരുമാനിക്കുന്നു. ഇന്ത്യയുടെ ഭരണാധികാരിയും ആരായിരിക്കണം എന്ന് തീരുമാനിക്കുന്നത് ട്രംപ്, അല്ലെങ്കിൽ ട്രമ്പിന് വിധേയനായി നിൽക്കുന്നവൻ എന്നുള്ള രാഷ്ട്രീയ വാണിജ്യ അടിമത്വത്തിലേക്ക് ആണ് ഭാരതം പോകുന്നത്

ഇന്ത്യക്ക് എണ്ണ വാങ്ങാൻ അമേരിക്കയുടെ അനുമതി വേണം പോലും🤨എന്തുവാടെ🤔 ഇവിടെ രാജ്യം ഭരിക്കുന്ന മോദിക്കും NDA സർക്കാരിന് പുല്ലു വിലയാണല്ലോ അമേരിക്ക കൊടുക്കുന്നത്😶😑നമ്മൾ ഇന്ത്യക്കാരുടെ ഒരു അവസ്ഥയെ👫🤨

അവസാന നാളിന്റെ അടയാളങ്ങളിൽ ഒന്നാണ്.ഇറാനിൽ യുദ്ധം പൊട്ടി പുറപ്പെടും എന്നുള്ളത്. ഈ യുദ്ധത്തിൽ ഇറാൻ പരാജപ്പെടും കൂടെ സ്വന്തം സുഖത്തിനും ലാഭത്തിനും അധികാരത്തിനും വേണ്ടി. ശത്രുക്കൾക്ക് മണ്ണും സബത്തും മടക്കം എല്ലാ സുഖ സൗകര്യങ്ങളും ഒരുക്കികൊടുത്ത അവരുടെ വാലാട്ടികളായി മാറിയ അറബ് രാജ്യങ്ങളുംഈയുദ്ധത്തിൽ തകരും.തങ്ങളുടെ സംരക്ഷകരന്ന് കരുതുന്ന . ഈ തെമ്മാടികൾ . അവസാനം അറബികളെ വഞ്ചിക്കും. അവരവരുടെ തനി നിറം കാണിക്കും. കൂടെ നിന്ന് ചതിക്കും. സബത്ത് കൊണ്ട് മതിമറന്ന് . തൂർത്തടിക്കുന്ന അറബ് രാജ്യങ്ങൾ.ഈ യുദ്ധത്തോടെ . ഇനിയങ്ങോട്ട്. പട്ടിണിയുടെ ദാരിദ്ര്യത്തിന്റെ രുജി അറിയും ആ കൈപേറിയ രുജി.നമ്മളടക്കം. അനുഭവിക്കും. ഇതൊരു പരീക്ഷണമാണ്. പടച്ചറബ്ബിമറന്ന്. സബത്തു കൊണ്ട് ഭക്ഷണം കൊണ്ട് . ദൂർത്തടിക്കുന്ന. ഒരു ജനതക്ക് മേൽഉള്ള പരീക്ഷണം.. കൊടും ദാരിദ്ര്യത്തിൽ നിന്നും റബ്ബ് നമ്മെ കാക്കട്ടെ ? ഇന്ന് നാംകാട്ടിക്കുട്ടുന്ന ആർഭാടങ്ങൾ . അനാശ്യമായി ചില വാക്കുന്ന സബത്തുകൊണ്ടുള്ള ധൂർത്ത് .തുടങ്ങി.നാം ഇന്ന് വലിച്ചെറിയുന്ന ഭക്ഷണം. എല്ലാത്തിനും . പക്ഷാതപിക്കേണ്ട . അതിന് വേണ്ടി നിലവിളി കൂടുന്ന ഒരു കാലം. നമുക്ക് . അല്ലങ്കിൽ നമ്മുടെ തലമുറക്ക് വരാനുണ്ട്. ഈ യുദ്ധം നമുക്ക് ബാധിക്കില്ല. എന്ന് കരുതുന്നവരോട് .ഇത് ബധിക്കാൻ നമ്മുടെ വീട്ടുമുറ്റത്ത് ബോബ് പൊട്ടണം എന്നില്ല. ഇതിന്റെ അനന്തരഫലം നമുക്കും ബാധകമാവും.അവനവന് നഷ്ടം സംഭവിക്കുമ്പോൾ . പ്രയാസം അനുഭവിക്കുമ്പോൾ മാത്രമാണ്. . നമുക്ക് മനസ്സിലാവൂ.: എന്താണ്.യുദ്ധം എന്നത്. ഇന്ന് കാണുന്ന ഈ . യുദ്ധ കൊതിയും .ആവേശവും. ആനന്ദവും. വെല്ലുവിളികളും പരിഹാസവും . എല്ലാം താമസിയാതെ മാറും. . ഇത് കൊണ്ടുള്ള ദുരിതം . എന്താണ് എന്ന് വരും നാളുകളിലെ സ്വന്തം ജീവിതത്തിൽ നാം അനുഭവിച്ചറിയും.യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. സമാധാനമാണ് എല്ലാത്തിന്റെയും പരിഹാരം.സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കുക..

പേരിനു പോലും അടുത്ത് ഒരുത്തനെ വയ്ക്കാതെ 16 മത്തെ Filmfare ഉം തൂക്കി...ഇങ്ങേർക്ക് മുകളിൽ ഒരാളില്ല എന്ന ലെവൽ ഡോമിനേഷൻ 💀🔥ഒരൊറ്റ പടം വച്ചു ഓസ്കാർ അക്കാഡമി, സ്റ്റേറ്റ് അവാർഡ്, Filmfare ഇങ്ങനെ സകല ഏരിയയും കേറി അടിച്ചു തൂഫാൻ ആക്കി... ഇനി ലക്ഷ്യം നാഷണൽ അവാർഡ്... അതുടെ കിട്ടിയാൽ ഇതിലും വലിയൊരു Life time settlement ഇല്ല💯മൊത്തം അവാർഡിലും ചാത്തൻ കേറി പിടിച്ചു......🥹🔥#mammootty #Mammookka #FilmfareAwards #Filmfare

Image