Skip to main content
ഇലക്ഷൻ ദിവസം സീൽ ചെയ്ത സ്‌ട്രോങ് റൂം പിന്നീട് ഫലം അറിയുന്ന ദിവസമാണ് തുറക്കേണ്ടത്.പക്ഷേ പേരാമ്പ്രയിലെ സ്ട്രോങ്ങ് റൂം തുറന്നിരിക്കുന്നു.ഇലക്ഷൻ കമ്മീഷൻ അട്ടിമറിയിൽ പരാതിയില്ലാത്ത രണ്ടു പാർട്ടികളേ ഇന്ത്യയിൽ ഒള്ളൂ.ഒന്ന് ബിജെപി മറ്റേത് സിപിഎം.ഇവിടെയും ഈ രണ്ടു പേർക്കും പരാതിയില്ല .എന്തിന് സംശയം പോലുമില്ല.CJP ഒരുങ്ങി ഇറങ്ങിയിരിക്കുകയാണ്. മിക്കവാറും LDF ന് തുടർ ഭരണവും ബിജെപിക്ക് രണ്ടക്കം കടക്കുന്ന സീറ്റുകൾ എന്നുമാവും ഡീൽ.
Popular posts from this blog
Comments
Post a Comment