കെട്ടിയോൾക്ക് മന്തി കഴിക്കാൻ പൂതി😜 പിന്നൊരു യാത്ര ആയിരുന്നുഅവസാനം മ്മള് തേടി കണ്ടു പിടിച്ചു😉 Get link Facebook X Pinterest Email Other Apps November 30, 2020 Read more
പുതിയ മാസം🤗👏പുതിയ ചിന്തകൾ🤗പുതിയ സ്വപ്നങ്ങൾ😍പുതിയ പ്രതീക്ഷകൾ👫പുത്തൻ ഉണർവുകൾ🤗എല്ലാവർക്കും നല്ലൊരു മാസം അവട്ടെയെന്നു പ്രാർത്ഥിക്കുന്നു👫👬ശുഭദിനം ഫ്രണ്ട്സ് Get link Facebook X Pinterest Email Other Apps November 30, 2020 Read more
ഈ കോർപ്പറേഷൻ ലു പോയി Marriage Certificate ഉണ്ടാക്കിയെടുക്കുക എന്നത്🙄ഇച്ചിരി ചടങ്ങുള്ള കാര്യമാണ്😑👫🤘ഹാ മ്മളെ ആവിശ്യം ആയി പോയില്ലേപുലർച്ചക്കു എണീറ്റു പോയല്ലേ പറ്റൂ😣ഓരോരോ കഷ്ടപ്പാട്👫 Get link Facebook X Pinterest Email Other Apps November 30, 2020 Read more
മ്മളെ സംസാരത്തിന്റെ ക്ലിക്👫🤘 Get link Facebook X Pinterest Email Other Apps November 29, 2020 Read more
മുല്ലപ്പൂവായിരം ചൂടി നീ പോരണം❤എന്റെ ഇണയായി നീ എന്നും ചേർന്നിടണം👫❤നെങ്കും പൊന്നായി നീ എന്നും മിന്നീടേണംകൊഞ്ചും കുയിലായി നീ എന്നും പാടിടേണംഎന്നും എൻ നിഴലാകണം❤ എന്റെ കരളായി നീമാറണം👫എന്റെ മുഹബ്ബത്തിൻ തേനാകണംഎന്റെ ജീവനായ് നീ മാറണം👫എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ😍 Get link Facebook X Pinterest Email Other Apps November 28, 2020 Read more
റോഡ് അപകടത്തിൽ മരിച്ച 13 വയസ്സുള്ള 9 ആം ക്ലാസ്സുകാരിയുടെ മൃതദേഹം ആശുപത്രിയിൽ വെച്ച് തെരുവ് പട്ടി ഭക്ഷിച്ചു...രാമരാജ്യത്തിന്റെ വിത്ത് പാകിയ യോഗിയുടെ അതേ യു പി യിൽ!!!കാഴ്ച ബംഗ്ലാവിലെ കടുവയ്ക്ക് ബീഫ് കൊടുക്കരുത് എന്ന് പറഞ്ഞുകൊണ്ട് മനുഷ്യർ സമരം ചെയ്ത അതേ നാട്ടിലാണ് മരിച്ചു പോയ ഒരു പെൺകുട്ടിയുടെ മൃതദേഹം പട്ടി തിന്നത്. Get link Facebook X Pinterest Email Other Apps November 28, 2020 Read more
എല്ലാരേയും പറ്റിക്കുന്ന ഗൂഗിൾ pay യുടെ https://g.co/payinvite/r1l476ആപ്പ് ലു നിന്നും 6100 rs ഉംഗൂഗിൾ pay ബിസിനെസ്സ് https://support.google.com/pay/india/answer/9896488ആപ്പ് ലു നിന്നും 3143 rs ഉം ഞാൻ ഉണ്ടാക്കിയിട്ടുണ്ട്😃👫💪ആ കാര്യത്തിൽ ഞാൻ ഹാപ്പിയാണ്😃ഗൂഗിൾ pay ക്കു എന്നെ ശെരിക്കും മനസ്സിലായിട്ടില്ല😜 Get link Facebook X Pinterest Email Other Apps November 27, 2020 Read more
ശത്രു രാജ്യത്തെ ആളുകൾ കയറാതിരിക്കാൻ ചെയ്യുന്നതല്ല ഇത് ഇന്ത്യ മഹാരാജ്യത്തെ ഊട്ടുന്ന കർഷകർ കടക്കാതിരിക്കാനാണ് . Get link Facebook X Pinterest Email Other Apps November 27, 2020 Read more
നാല് കാര്യങ്ങൾക്കു ഉത്തരം നൽകാതെ മഹ്ശറ യിൽ നിന്നും ഒരു കാൽ അടി മുന്പോട്ട് വെക്കാൻ പറ്റില്ല ,1.:തന്ടെ സമയം എങ്ങനെ ചിലവഴിച്ചു 2.:തന്ടെ യൗവനം എന്തിനു വേണ്ടി ചിലവഴിച്ചു 3.:തന്ടെ സമ്പത് എങ്ങനെ സമ്പാദിച്ചു4.:സമ്പത്ത് എന്തിനു വേണ്ടി എങ്ങനെ ചിലവഴിച്ചു Get link Facebook X Pinterest Email Other Apps November 27, 2020 Read more
റോയിട്ടേഴ്‌സ് പിക്ചേഴ്സ് ഓഫ് ദി ഇയർ 2020 ഇൽ ഇന്ത്യയിൽ നിന്നും 5 ചിത്രങ്ങൾ👫നമ്മുടെ ഇന്ത്യ🇮🇳 ചർച്ച ചെയ്ത എല്ലാ വിഷയങ്ങളും ഒരുമിച്ചു ലിസ്റ്റിൽ വന്നുഇതിൽ രണ്ടു സമര ചിത്രങ്ങൾ മറ്റു രാജ്യങ്ങൾക്കിടയിലും ഇന്ത്യയുടെ അഭിമാനത്തിന് കോട്ടം തട്ടിയവയാണ്👫😑 Get link Facebook X Pinterest Email Other Apps November 27, 2020 Read more
ജീവിതം ആരുടെയും മുന്നിൽ തോൽക്കാൻ ഉള്ളതല്ല 👫🤘ജയിച്ച് കാണിക്കാൻ ഉള്ളതാണ് 💥പ്രത്യേകിച്ച് നമ്മെ കളിയാക്കുന്നവരുടെ മുന്നിൽ👫👏#life❤👫🤘 Get link Facebook X Pinterest Email Other Apps November 26, 2020 Read more
ക്ലബിൽ പോയി ചങ്ങായിമാരോട് സൊറ പറഞ്ഞിരിക്കട്ടെ😃👬❤🤘 Get link Facebook X Pinterest Email Other Apps November 26, 2020 Read more
ജോലി തിരക്കിന്റെ ഇടയിൽ ഒരു ലീവ് കിട്ടിയാൽ ടൂർ പോകുന്നവർ മാസ് ആണ്😃👫👏ബട് രാത്രി വരെ ഫോണിൽ കളിച്ചും പിറ്റേന്ന് ഉച്ചവരെ കിടന്നുറങ്ങിയും വൈകീട്ട് ഫ്രണ്ട്സ് ന്റെ കൂടെ അങ്ങാടിയിൽ പോയി ഫുഡ് കഴിച്ചു സംസാരിച്ചു ഇരിക്കുകയും ചെയ്യുന്നവരാണ് ശെരിക്കും മരണ മാസ്😃👬💪ഞാൻ അങ്ങനെയാണ്😜💪 Get link Facebook X Pinterest Email Other Apps November 26, 2020 Read more
ഗോൾവല മുത്തമിട്ട ബോളിനും ലോകം വിശേഷിപ്പിച്ച ദൈവത്തിന്റെ കയ്യിനും. മാത്രമറിയുന്ന മാന്ത്രിക ഗോൾ ആരാധകഹൃദയങ്ങളിൽ അവശേഷിക്കും.. ഇതിഹാസ താരത്തിനു വിട 🌹🌹🌹🌹🌹🌹🌹⚽⚽⚽⚽⚽⚽⚽#ripmaradona Get link Facebook X Pinterest Email Other Apps November 25, 2020 Read more
നടൻ ആരാണെന്ന് എന്ന ചിന്ത വന്നപ്പോൾ രഞ്ജിത്തിന്റെ മനസ്സിൽ ഒരൊറ്റ മുഖം മാത്രം..🔥#ഇക്കാ❤ Get link Facebook X Pinterest Email Other Apps November 25, 2020 Read more
മ്മളെ ജീൻസ് നേക്കാളും വിലയുണ്ട്പെണുങ്ങളെ ടോപ്പ് നു😜😉👫🤘ഇങ്ങനെ പോയാൽ കായി കുറെ പൊട്ടും😣😣😣😉🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃 Get link Facebook X Pinterest Email Other Apps November 25, 2020 Read more
സാംസങ് ജെ7 ലു രാത്രി zoom ചെയ്തു എടുത്ത ഒരു കുഞ്ഞു പ്രാണി❤കൊള്ളാം ല്ലേ പൊളി സാധനം💥 Get link Facebook X Pinterest Email Other Apps November 20, 2020 Read more
ഇന്നലെ ബൈക്കിന്റെ ടയർ പഞ്ചറായി😣കടയിൽ ചെന്നപ്പോൾ ടയർ മാറ്റണമെന്ന് പറഞ്ഞു😓ഒറ്റയടിക്കു 1300 സ്വഹാ😔😔ഹാ 3 മാസത്തിനുണ്ണിൽ വണ്ടി മാറ്റണം👫🤘ഇൻഷാഹ് അല്ലാഹ് Get link Facebook X Pinterest Email Other Apps November 19, 2020 Read more
2 ആഴ്ച്ച കൊണ്ടു പൊട്ടിയ ക്യാഷ് നു ഹാൻഡും മാക്‌സും ഇല്ല🤑😉ഹോ ഇജാധി ചെലവ്😔😉ഈ കൊറോണ ടൈമിൽ ഉള്ള നിക്കാഹ് നു ഇത്ര മാത്രം ചെലവ് വന്നെങ്കിൽ🤔 ഇനി കല്യാണത്തിന് എത്ര മാത്രം വരുമെന്ന് കണ്ടറിയണം☺പിന്നെ ആകെയുള്ള സമാധാനംഇതു വരെയുള്ള ഫുൾ ചെലവ് ടീം ഒറ്റക്കാണു😃💪ഒരു #കല്യാണ അപാരത Get link Facebook X Pinterest Email Other Apps November 19, 2020 Read more
അങ്ങനെ നാളുകൾക്കു ശേഷം ഗൂഗിൾ pay ലു 5 rs കിട്ടി ഫ്രണ്ട്സ്😜ഇതു ആഘോഷരാവു😁👫🤘5 എങ്കിൽ 5 😉🤑 അല്ല പിന്നെ🤓ഇവന്മാരുടെ കയിൽ നിന്നും എന്തു കിട്ടിയാലും ഒരു സന്തോഷമാണ്😃👏https://g.co/payinvite/r1l476@GooglePayIndia @GooglePay Get link Facebook X Pinterest Email Other Apps November 17, 2020 Read more
നമ്മള് ആണ്പിള്ളേര് ഒരിക്കലെങ്കിലും ഇതുപോലെ കരഞ്ഞിട്ടൊക്കെ ഉണ്ടാകണം അല്ലെ..ആരാലും കാണാതെ എവിടേക്കെങ്കിലും ഒക്കെ മാറിയിരുന്നു ആർത്തുവിളിച്ചു കരയാൻ കൊതിക്കുന്നവരാണെടോ നമ്മളൊക്കെ..എന്നാലോ അതിനുള്ള സാഹചര്യം പലപ്പോഴും ഉണ്ടാവുകയുമില്ല..കിട്ടാറുമില്ല.അതുകൊണ്ട് തന്നെ അതെല്ലാം മനസ്സിൽ കിടന്ന് പുകഞ്ഞു പുകഞ്ഞു കരികാട്ടയായി അവസാനം ഖൽബ് തിരിച്ചു ഇങ്ങോട്ട് പറയും"ഡാ മതീടാ ഒഴിവാക്കേടാ, മുന്നോട്ട് പോടാ എന്തേലുമൊക്കെ എങ്ങനെയെങ്കിലുമൊക്കെ ശെരിയായിക്കോളും "എന്ന്....ആഗ്രഹിച്ച ജോലിയോ കരിയറോ കിട്ടാത്തവരാണ് ബഹുഭൂരിപക്ഷം ആണ്പിള്ളേരും...ഇനിയുട്ട് ആഗ്രഹിച്ചത് കിട്ടിയാൽ തന്നെ അതിന് ആയുസ്സും കുറവായിരിക്കും താനും..വീണു വീണു അവസാനം എവിടെയെങ്കിലുമൊക്കെ എത്തിപ്പെടുന്ന നേരത്ത് നമ്മൾ ആണ്പിള്ളേര്ക്ക് ചങ്കിൽ കൊള്ളുന്നൊരു അനുഭവമുണ്ട്,എന്താണെന്നറിയാമോ?എങ്ങുമെത്താതെ സ്ട്രഗിൾ ചെയ്യുന്ന കാലത്ത് താങ്ങും തണലുമായി കൂടെ ഉണ്ടായിരുന്ന അച്ഛനും അമ്മയും അവരിൽ ആരെങ്കിലും ഒരാൾ അല്ലെങ്കിൽ രണ്ടുപേരും ദുനിയാവ് വിട്ട് പോയിക്കാണും..അതൊരു വല്ലാത്ത സിറ്റുവേഷൻ ആടോ..ഒരുവിധം എല്ലാ ആണ്പിള്ളേരും അവരുടെ കരിയർ എന്തെങ്കിലുമൊക്കെ നന്നായി ഉണ്ടാകും നേരത്ത് അവരങ് പോയിക്കാണും..മക്കൾ എങ്ങനെയെങ്കിലും ഒക്കെ രക്ഷപെടണെ എന്ന പ്രാർഥനയിൽ കഴിഞ്ഞു കൂടുന്ന ആ രണ്ടുപേർ..എല്ലാം നേടിയിട്ടും ഒന്നും വലിയൊരു സ്പെയ്സ് ലൈഫിൽ കൊണ്ടുനടക്കുന്ന നമ്മൾ...അങ്ങനെയൊക്കെയാണ് ഇന്നലെ കണ്ട ഈ ആവിഷ്കാരം.."സുററയ് പോട്ട്രു "..പത്ത് പൈസ കയ്യിലില്ലാതെ തെണ്ടി നടന്നിട്ടുണ്ട് ഈ ഞാനും..ആഗ്രഹിച്ച കരിയർ അതെ പൈസക്കൊണ്ട് തന്നെ കരസ്ഥമാക്കാൻ കഴിയാതെ കരഞ്ഞിട്ടുമുണ്ട്...ഫീസ്,ഹോസ്റ്റൽടൂഷൻഡോണേശൻഹോസ്റ്റൽ ഫീ.ഇതൊന്നും ഇന്നേവരെ എന്റെ ജീവിതത്തിൽ വന്നിട്ടേയില്ല... ഉയർന്ന വിദ്യാഭ്യാസത്തിന്റെ കടമ്പകൾ ആണല്ലോ അതെല്ലാം..എലാത്തിനും പണം പണം എന്നൊരു ഒറ്റവാക്കിൽ കുഴിച്ചുമൂടിയ കുറെയേറെ ആഗ്രഹങ്ങൾ..എന്നിരുന്നാലും പലപ്പോഴായി പടുകുഴിയിൽ വീണുകൊണ്ടേയിരുന്ന ഞാനും പതിയെ എഴുന്നേറ്റു നടന്നുകൊണ്ടിരിക്കുകയാണ്.ദൈവത്തിനു സ്തുഥി.ഈ സിനിമയിൽ നമ്മൾ തന്നെ ജീവിച്ച ഒരുപാട് സന്ദര്ഭങ്ങളുണ്ട്..അത്രയേറെ മനസ്സിൽ സ്പർശിച്ച ആവിഷ്കാരം..സിനിമ എന്നതിലുപരി മറ്റെന്തൊക്കെയോ ആയി തോന്നിയ അപൂർവമായൊരു രണ്ടര മണിക്കൂർ.."മാരാ ജയിച്ചിട്ട് വാടാ മാപ്പിളെ "അതെ..കരഞ്ഞോടോ...മതിവരുവോളം കരഞ്ഞോ..കുറെയേറെ വീണു വീണവസാനം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഡെസിഗ്നേഷനിൽ എത്തിയത് മനക്കരുത്തും പ്രാർത്ഥനയും കൊണ്ടാണ്...ഒരുനാൾ വരും ബ്രോ..വരും..വിജയത്തിലേക്ക് പറക്കാൻ ഭൂമിയിലിരുന്നു കണ്ണ് നിറയ്ക്കുന്ന നമ്മുടെയൊക്കെ കരഞ്ഞു തീർത്ത കൺ തടത്തിലെ കറുപ്പ് നിറം കണ്ടിട്ട് കണ്ണു നീരിന് കറുപ്പ് നിറമാണെന്ന് തെറ്റിദ്ധരിച്ചേക്കരുത്...Shahir Kalathingal Feroke Get link Facebook X Pinterest Email Other Apps November 15, 2020 Read more
*കാക്കഞ്ചേരിയിലെ വാഹനാപകടം- മരണപ്പെട്ടത് പത്ത് ദിവസം മുൻപേ വിവാഹം കഴിഞ്ഞ നവ ദമ്പതികൾ*തേഞ്ഞിപ്പലം: ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപം നടന്ന വാഹനാപകടത്തിൽ നവ ദമ്പതികൾ മരിച്ചു. ബുള്ളറ്റിൽ സഞ്ചരിച്ച വേങ്ങര കണ്ണമംഗലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ(25) ഭാര്യ ഫാത്തിമ ജുമാന (19)എന്നിവരാണ് മരിച്ചത്. 10 ദിവസം മുമ്പായിരുന്നു ഇവരുടെയും വിവാഹം.ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് എതിരെ വന്ന ടാങ്കർ ലോറിയുടെ അടിയിൽ പെടുകയായിരുന്നു. സലാഹുദ്ദീൻ തത്സമയം മരിച്ചു. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് ഫാത്തിമ ജുമാന മരിച്ചത്.ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ. ചേലേമ്പ്ര ഇളന്നുമ്മൽ കുറ്റിയിൽ അബ്ദുൽ നാസറിെൻറ മകളാണ് മരിച്ച ഫാത്തിമ ജുമാന, മാതാവ് ഷഹർബാനു. സഹോദരങ്ങൾ സൽമനുൽ ഫാരിസ്, മുഹമ്മദ് ആദിൽ.നിങ്ങളുടെ പ്രാർത്ഥനയിൽ ഇവരെയും ഉൾപ്പെടുത്തുക.. Get link Facebook X Pinterest Email Other Apps November 14, 2020 Read more
ഒരിക്കൽ ഒരു യുക്തിവാദി ഒരു മുസ്ലിം പണ്ഡിതനോട് ചോദിച്ചു ആരാണു അള്ളാഹു... അദ്ദേഹം തിരികെ ചോദിച്ചു നിങ്ങൾ കടലിൽ യാത്ര ചെയ്തിട്ടുണ്ടൊ ? ഉണ്ട്... എപ്പോഴെങ്കിലും കൊടുങ്കാറ്റിൽ പെട്ട് കപ്പൽ ആടിയുലഞ്ഞിട്ടുണ്ടൊ ? ഉണ്ട്കപ്പിത്താൻ പോലും കയ്യൊഴിഞ്ഞ സമയം വന്നിട്ടുണ്ടോ ? ഉണ്ട്.. ആ കടലിന്റെ നടുവിൽ നിങ്ങളുടെ വിളി കേൾക്കാൻ ആരും ഇല്ലാത്ത അവസ്ഥയാണു കപ്പൽ തകർച്ചയിലേക്ക് പോകുകയാണു കാലാവസ്ഥ മോശമാണു ആ തകർച്ച നടക്കുമ്പോഴും ഖൽബിന്റെ ഉള്ളിന്റെ ഉള്ളിൽ ആരോ ഒരാളെ വിളിച്ചാൽ രക്ഷ കിട്ടുമെന്ന് തോന്നിയിട്ടുണ്ടൊ ? ആ രക്ഷക്ക് വേണ്ടി ആരും വിളി കേൾക്കില്ല എന്നറിഞ്ഞ് കൊണ്ട് ആരൊക്കെയൊ ശബ്ദമുണ്ടാക്കി വിളിച്ചിട്ടുണ്ടൊ ? ഉണ്ട്. നിങ്ങളുടെ ഹൃദയത്തിന്റെ ഉള്ളിന്റെ ഉള്ളിൽ നിങ്ങൾ പോലും അറിയാതെ നിങ്ങളെ നിയന്ത്രിക്കുന്ന ... നിങ്ങളുടെ ഖൽബിന്റെ ഉള്ളിൽ സർവ പ്രതീക്ഷകളുടെയും വാതായനങ്ങൾ കൊട്ടിയടക്കപ്പെടുമ്പോൾ ഏതൊരുവനെ ഓർമ വരുന്നുവോ അവനാണു ഈ ലോകം പടച്ച അള്ളാഹു എന്ന് ആ യുക്തിവാദിക്ക് അദ്ദേഹം മറുപടി കൊടുത്തു..ഞാൻ ഉറങ്ങുമ്പോഴും നീ ഉറങ്ങുന്നില്ല അള്ളാഹ്..ഞാൻ മറക്കുമ്പോഴും എന്റെ പാപങ്ങൾ നീ മറക്കുന്നില്ല അള്ളാഹ്..ജനങ്ങൾ ക്രൂശിച്ചാലും മഗ്ഫിറത്തിന്റെ പച്ച പരവതാനി വിരിച്ച് തരുന്ന അള്ളാഹ്.. ജനങ്ങൾ വാതിൽ കൊട്ടിയടച്ചാലും കാരുണ്യത്തിന്റെ വാതിൽ തുറന്നു തരുന്ന റബ്ബേ.. ഞങ്ങളെ നിന്റെ ദീനിൽ അടിയുറപ്പിച്ച് നിർത്തി തരേണമെ.... നീയല്ലാതെ ആരാധനക്കർഹൻ മറ്റൊരാൾ ഇല്ല അള്ളാഹ്.. ലാ ഇലാഹ ഇല്ലള്ളാ...... മുഹമ്മദു റസൂലുള്ളാഹ് Get link Facebook X Pinterest Email Other Apps November 14, 2020 Read more
ഒരു ദിനം കനവിൻ മലർവനം😍അരികിലതു മിഴികളിലടരുകയോ😍ഇതുവരെ കരളിൽ പ്രിയമൊഴി😍മധുപകരും പലദിനമോർത്തീടവേ😍പണ്ടു പണ്ടേ പൂത്ത മലരുകൾ😍മിന്നും മിന്നാമിനുങ്ങുകൾ😍ഒരുകുറി ഇനിവരുമോ😍നറുചിരിയുടെ ഇതളുകൾ😍പുലരൊളിനിറവുകൾ😍ഇരുളിതിലായ് വരുമോ😍പറന്നു പോയൊരു കിളികളെഓർമ്മതൻ വഴിയിലെ👫❤ Get link Facebook X Pinterest Email Other Apps November 14, 2020 Read more
ഈ ദീപവലി ജീവിതത്തിലെ ദുഃഖമാകുന്ന ഇരുട്ടിനെ മാറ്റി സന്തോഷത്തിന്റെ പ്രകാശം പരത്തട്ടെ❤അജ്ഞതയുടെ അന്ധകാരം നീക്കി അറിവിന്റെ ഉൾവെളിച്ചം പകരട്ടെ💙 ഏവർക്കും ദീപങ്ങളുടെ ഉത്സവം ആയ #ദീപവലി ആശംസകൾ Get link Facebook X Pinterest Email Other Apps November 13, 2020 Read more
അങ്ങനെ നിക്കാഹ് കഴിഞ്ഞു😍അൽഹംദുലില്ലാഹ്❤ വിഷ് ചെയ്ത എല്ലാരോടും സ്നേഹം മാത്രം👫❤🤘2 വീക് കൊണ്ടു ഉണ്ടായ കൊറോണ നിക്കാഹ് ആയത് കാരണം😉ആരെയും അറിയിക്കാൻ കഴിഞ്ഞില്ല!പിന്നെ👫നിക്കാഹ് മാത്രമേ കഴിഞ്ഞുള്ളു😉കല്യാണത്തിന് ഇനിയും4 മാസം കൂടിയുണ്ട്😣ബട് എല്ലാം ഉഷാറായി കഴിഞ്ഞു😍👫 Get link Facebook X Pinterest Email Other Apps November 12, 2020 Read more
നിക്കാഹ് ഡേ❤️👫 അൽഹംദുലില്ലാഹ് Get link Facebook X Pinterest Email Other Apps November 12, 2020 Read more
ബൈഡൻ അമേരിക്കൻ പ്രസിഡന്റ് ആകുമെന്ന് ഏതാണ്ട് ഉറപ്പായി... അമേരിക്കൻ മോദിയാണ് ട്രംപ്. അത് അമേരിക്കക്കാർ തിരിച്ചറിഞ്ഞു. ഇത് പോലൊരു മന്ദബുദ്ധിയേം കൊണ്ട് അധികനാൾ പോകാനാകില്ല എന്ന തിരിച്ചറിവ് അവർക്കുണ്ടായി. അതാണ് ബൈഡന് തുണയായത്. പൊട്ടത്തരം മാത്രം പറയുന്ന ഒരുത്തനെ ചിലരെങ്കിലും മടുത്തു എന്നതാണ് സത്യം ഇന്ത്യൻ ട്രമ്പാണ് മോദിജി. വർഗീയത മാത്രമാണ് അജണ്ട. എന്തിനും ഏതിനും പാകിസ്ഥാനും മുസ്ലിംകളും ആണ് കാരണം. പിന്നെ നെഹ്രുവും. സിബിഐ മുതൽ സുപ്രീം കോടതിയും ആർ ബി ഐ യും വരെ കൈപിടിയിലാക്കി. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലച്ചു. എല്ലാം കോർപറേറ്റുകൾക്ക് വീതിച്ചു നൽകി. ബാങ്ക് കൊള്ളയടിച്ചവർ രാജ്യം വിട്ടു. കാർഷിക മേഖലയും വ്യവസായിക മേഖലയും തകർന്നു. നികുതി വർധിപ്പിച്ചു...നന്നായി പോയ്കൊണ്ടിരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇന്ന് വെന്റിലേറ്ററിൽ നിന്ന് മോർച്ചറിയിലേക്കുള്ള പാതയിലാണ്. ഇത്രയൊന്നും ട്രംപ് അമേരിക്കയോട് ചെയ്തിട്ടില്ല. ചെയ്തിരുന്നെങ്കിൽ അവന്മാർ അയാളെ പണ്ടേ തല്ലികൊന്നേനെ...പക്ഷേ ഒന്നുണ്ട് മോദിജിയെ വെച്ച് നോക്കുമ്പോ ട്രംപ് ആണ് ഭേദം. അയാൾ അമേരിക്കക്ക് ഒരല്പം ജീവൻ ഇപ്പഴും ബാക്കി വെച്ചിട്ടുണ്ട്....മോദിജി എത്ര പൊട്ടത്തരം പറഞ്ഞാലും നമ്മൾ മോദിജിയെ ജയിപ്പിക്കും. കാരണം മോദിജി അവതാരമാണ്. അവതാര ലക്ഷ്യം തന്നെ കാക്കമാർക്കിട്ട് പണികൊടുക്കലാണ്.. ഇന്ത്യ കുത്തുപാള എടുത്താലും കാക്കമാർക്കിട്ട് പണികിട്ടണം എന്ന് കരുതുന്ന രാജ്യസ്നേഹികൾ ഉള്ളിടത്തോളം ഇന്ത്യ മോദിജിയും യോഗിജിയും ഒക്കെ ഭരിക്കും... Get link Facebook X Pinterest Email Other Apps November 09, 2020 Read more
നാട്ടിലുള്ള എല്ലാം രാഷ്ട്രീയ പാർട്ടിക്കാരും ഇപ്പോ അവരുടെ നേതാക്കളുടെ ഫോട്ടോ മെസ്സേജ് അയച്ചിട്ടു വോട്ടു ഉറപ്പിക്കാനുള്ള ഒട്ടത്തിലാണ്😛എന്താല്ലേ😁നമ്മുക്കൊക്കെ പെട്ടെന്നുണ്ടായഒരു വിലയെ🤓നമുക്ക് ഗുണമുള്ളത് ആരെകൊണ്ടാണോ അവർക്കെ ഞാനൊക്കെ വോട്ടു ചെയ്യൂ👫🤘അതാണ് എന്റെ നിലപാട്👫👏 Get link Facebook X Pinterest Email Other Apps November 08, 2020 Read more
''കോവിഡല്ല, നോട്ട് നിരോധനവും ജി.എസ്.ടിയുമാണ് ഇന്ത്യയെ തകർത്തത്''രാഹുൽ ഗാന്ധി. Get link Facebook X Pinterest Email Other Apps November 08, 2020 Read more
കമലാ ഹാരിസ്💥അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിതാ ഉപാദ്ധ്യക്ഷയായി ഇന്ത്യൻ വംശജ കമല ഹാരിസ്. അഭിനന്ദനങ്ങൾ👫👏#CongratulationsKamalaHarris Get link Facebook X Pinterest Email Other Apps November 07, 2020 Read more
ഇന്ത്യയ്ക്കും ലോകത്തിനും നല്ല വാർത്ത😍👫🤘#USPresidentialElections2020 #CongratulationsJoeBiden Get link Facebook X Pinterest Email Other Apps November 07, 2020 Read more
നാം തളർന്നു വീണതോ തകർന്ന് പോയതോ അവരറിയേണ്ട👫🤘നാം വസന്തത്തെ വരവേൽക്കാനായി പഴയ ഇലകൾ പൊഴിക്കുകയാണെന്ന് അവർ ധരിച്ചു കൊള്ളട്ടെ❤👫👏#life👫👏Enjoy❤Every❤Day💙Of🤘Ur👫Life Get link Facebook X Pinterest Email Other Apps November 02, 2020 Read more