Skip to main content
2 ആഴ്ച്ച കൊണ്ടു പൊട്ടിയ ക്യാഷ് നു ഹാൻഡും മാക്‌സും ഇല്ല🤑😉ഹോ ഇജാധി ചെലവ്😔😉ഈ കൊറോണ ടൈമിൽ ഉള്ള നിക്കാഹ് നു ഇത്ര മാത്രം ചെലവ് വന്നെങ്കിൽ🤔 ഇനി കല്യാണത്തിന് എത്ര മാത്രം വരുമെന്ന് കണ്ടറിയണം☺പിന്നെ ആകെയുള്ള സമാധാനംഇതു വരെയുള്ള ഫുൾ ചെലവ് ടീം ഒറ്റക്കാണു😃💪ഒരു #കല്യാണ അപാരത
Popular posts from this blog
Comments
Post a Comment