Skip to main content
മുല്ലപ്പൂവായിരം ചൂടി നീ പോരണം❤എന്റെ ഇണയായി നീ എന്നും ചേർന്നിടണം👫❤നെങ്കും പൊന്നായി നീ എന്നും മിന്നീടേണംകൊഞ്ചും കുയിലായി നീ എന്നും പാടിടേണംഎന്നും എൻ നിഴലാകണം❤ എന്റെ കരളായി നീമാറണം👫എന്റെ മുഹബ്ബത്തിൻ തേനാകണംഎന്റെ ജീവനായ് നീ മാറണം👫എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ😍
Popular posts from this blog
Comments
Post a Comment