റോഡ് അപകടത്തിൽ മരിച്ച 13 വയസ്സുള്ള 9 ആം ക്ലാസ്സുകാരിയുടെ മൃതദേഹം ആശുപത്രിയിൽ വെച്ച് തെരുവ് പട്ടി ഭക്ഷിച്ചു...രാമരാജ്യത്തിന്റെ വിത്ത് പാകിയ യോഗിയുടെ അതേ യു പി യിൽ!!!കാഴ്ച ബംഗ്ലാവിലെ കടുവയ്ക്ക് ബീഫ് കൊടുക്കരുത് എന്ന് പറഞ്ഞുകൊണ്ട് മനുഷ്യർ സമരം ചെയ്ത അതേ നാട്ടിലാണ് മരിച്ചു പോയ ഒരു പെൺകുട്ടിയുടെ മൃതദേഹം പട്ടി തിന്നത്.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫