Skip to main content
നാട്ടിലുള്ള എല്ലാം രാഷ്ട്രീയ പാർട്ടിക്കാരും ഇപ്പോ അവരുടെ നേതാക്കളുടെ ഫോട്ടോ മെസ്സേജ് അയച്ചിട്ടു വോട്ടു ഉറപ്പിക്കാനുള്ള ഒട്ടത്തിലാണ്😛എന്താല്ലേ😁നമ്മുക്കൊക്കെ പെട്ടെന്നുണ്ടായഒരു വിലയെ🤓നമുക്ക് ഗുണമുള്ളത് ആരെകൊണ്ടാണോ അവർക്കെ ഞാനൊക്കെ വോട്ടു ചെയ്യൂ👫🤘അതാണ് എന്റെ നിലപാട്👫👏
Popular posts from this blog
Comments
Post a Comment