Skip to main content
അങ്ങനെ നിക്കാഹ് കഴിഞ്ഞു😍അൽഹംദുലില്ലാഹ്❤ വിഷ് ചെയ്ത എല്ലാരോടും സ്നേഹം മാത്രം👫❤🤘2 വീക് കൊണ്ടു ഉണ്ടായ കൊറോണ നിക്കാഹ് ആയത് കാരണം😉ആരെയും അറിയിക്കാൻ കഴിഞ്ഞില്ല!പിന്നെ👫നിക്കാഹ് മാത്രമേ കഴിഞ്ഞുള്ളു😉കല്യാണത്തിന് ഇനിയും4 മാസം കൂടിയുണ്ട്😣ബട് എല്ലാം ഉഷാറായി കഴിഞ്ഞു😍👫
Popular posts from this blog
Comments
Post a Comment