ബൈഡൻ അമേരിക്കൻ പ്രസിഡന്റ് ആകുമെന്ന് ഏതാണ്ട് ഉറപ്പായി... അമേരിക്കൻ മോദിയാണ് ട്രംപ്. അത് അമേരിക്കക്കാർ തിരിച്ചറിഞ്ഞു. ഇത് പോലൊരു മന്ദബുദ്ധിയേം കൊണ്ട് അധികനാൾ പോകാനാകില്ല എന്ന തിരിച്ചറിവ് അവർക്കുണ്ടായി. അതാണ് ബൈഡന് തുണയായത്. പൊട്ടത്തരം മാത്രം പറയുന്ന ഒരുത്തനെ ചിലരെങ്കിലും മടുത്തു എന്നതാണ് സത്യം ഇന്ത്യൻ ട്രമ്പാണ് മോദിജി. വർഗീയത മാത്രമാണ് അജണ്ട. എന്തിനും ഏതിനും പാകിസ്ഥാനും മുസ്ലിംകളും ആണ് കാരണം. പിന്നെ നെഹ്രുവും. സിബിഐ മുതൽ സുപ്രീം കോടതിയും ആർ ബി ഐ യും വരെ കൈപിടിയിലാക്കി. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലച്ചു. എല്ലാം കോർപറേറ്റുകൾക്ക് വീതിച്ചു നൽകി. ബാങ്ക് കൊള്ളയടിച്ചവർ രാജ്യം വിട്ടു. കാർഷിക മേഖലയും വ്യവസായിക മേഖലയും തകർന്നു. നികുതി വർധിപ്പിച്ചു...നന്നായി പോയ്കൊണ്ടിരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇന്ന് വെന്റിലേറ്ററിൽ നിന്ന് മോർച്ചറിയിലേക്കുള്ള പാതയിലാണ്. ഇത്രയൊന്നും ട്രംപ് അമേരിക്കയോട് ചെയ്തിട്ടില്ല. ചെയ്തിരുന്നെങ്കിൽ അവന്മാർ അയാളെ പണ്ടേ തല്ലികൊന്നേനെ...പക്ഷേ ഒന്നുണ്ട് മോദിജിയെ വെച്ച് നോക്കുമ്പോ ട്രംപ് ആണ് ഭേദം. അയാൾ അമേരിക്കക്ക് ഒരല്പം ജീവൻ ഇപ്പഴും ബാക്കി വെച്ചിട്ടുണ്ട്....മോദിജി എത്ര പൊട്ടത്തരം പറഞ്ഞാലും നമ്മൾ മോദിജിയെ ജയിപ്പിക്കും. കാരണം മോദിജി അവതാരമാണ്. അവതാര ലക്ഷ്യം തന്നെ കാക്കമാർക്കിട്ട് പണികൊടുക്കലാണ്.. ഇന്ത്യ കുത്തുപാള എടുത്താലും കാക്കമാർക്കിട്ട് പണികിട്ടണം എന്ന് കരുതുന്ന രാജ്യസ്നേഹികൾ ഉള്ളിടത്തോളം ഇന്ത്യ മോദിജിയും യോഗിജിയും ഒക്കെ ഭരിക്കും...

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫