Skip to main content
മെസ്സി വരുമ്പോൾ എവിടെ കിടന്ന ടീം ആണെന്ന് നോക്കണം ഈസ്റ്റേൺ കോൺഫറൻസിൽ 15 ടീമിൽ 14 ആം സ്ഥാനത്ത് കപ്പ് പോയിട്ട് ആദ്യ 4 ഇൽ പോലും ഫിനിഷ് ചെയ്യാൻ പറ്റുമെന്ന് സ്വപ്നം കാണാത്തൊരു ടീം അങ്ങനെ ഒരു ടീമിനെയാണ് ആദ്യം ഒന്നാം സ്ഥാനത്ത് എത്തിച്ച് സപ്പോർട്ട് ഷീൽഡ് എടുത്തു കൊടുക്കുന്നത് 🔥🔥❤️ഇപ്പോഴിതാ ഈസ്റ്റേൺ കോൺഫറൻസ് ചാമ്പ്യൻസും ആക്കിയിരിക്കുന്നു ഒപ്പം ചരിത്രത്തിൽ ആദ്യമായി MLS കപ്പ് ഫൈനലിനും യോഗ്യത നേടി കൊടുക്കുന്നു ഇതൊക്കെ അല്ലെ ശരിക്കും ഇംപാക്ട് 🐐🔥ചിലർ വരുമ്പോൾ ചരിത്രം വഴിമാറും ❤️
Popular posts from this blog
Comments
Post a Comment