Skip to main content
പരാതി കിട്ടി ഒരു മാസമായിട്ടും ഇതു വരെ പ്രതിയെ പിടിക്കാൻ പോലീസ് നു കഴിഞ്ഞിട്ടില്ല🙄😤ദയവു ചെയ്തു ഇങ്ങനെയുള്ള കാര്യങ്ങളിൽ രാഷ്ടീയം നോക്കാതെ നടപടി എടുക്കാനുള്ള ചങ്കൂറ്റം ഇരട്ട ചങ്കനായ CM കാണിക്കണംനാളെ ഇതേ അവസ്ഥ ഒരു കുട്ടിക്കും വരരുത്😥@vijayanpinarayi
Popular posts from this blog
Comments
Post a Comment