ഇന്നത്തെ വാർത്തകൾ വായിച്ചു.മരുന്നും മാസ്ക്കും കിട്ടാതായപ്പോൾ ഇന്ത്യക്കെതിരെ പോലും ഭീഷണി മുഴക്കുന്ന അമേരിക്കയും, അടുത്ത വാരം ജനങ്ങൾക്ക് അരി നൽകാൻ നെട്ടോട്ടമോടേണ്ടി വരുന്ന ഇന്ത്യയും, ആയിരകണക്കിന് മൃതദേഹങ്ങൾ എങ്ങനെ മറവു ചെയ്യണമെന്ന് പോലുമറിയാതെ മരവിച്ചു നിൽക്കുന്ന ഇറ്റലിയും സ്പെയിനും യുകെയും ഇറാനും....പക്ഷെ കൊറോണ എന്ന മഹാവിപത്തിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയ ഡോക്ടർമാരെ തുറങ്കിൽ അടച്ചും, തക്കസമയത്ത്‌ കരുതൽ എടുക്കാതെ, മറ്റു രാജ്യങ്ങൾക്കു മുന്നറിയിപ്പ് നൽകാതെ, അതിർത്തികൾ വിശാലമായി തുറന്നിട്ട് കൊണ്ട് ലോകത്തിലേക്ക് ഈ മഹാമാരി തൊടുത്തുവിട്ടും, ഈ വയറ്‌സ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരില്ല എന്ന് ലോകാരോഗ്യ സംഘടനയെ പോലും പറഞ്ഞു പറ്റിച്ചും, സ്വന്തം ജനങ്ങളെ രണ്ടു മാസത്തോളം ക്വാറന്റൈൻ ചെയ്യാതെ കൂട്ട മരണത്തിനു വിട്ടു കൊടുത്തും, ലക്ഷകണക്കിന് ആളുകൾക്ക് രോഗബാധയുണ്ടായിട്ടും പതിനായിരക്കണക്കിന് ആളുകൾ മരിച്ചിട്ടും ഈ നിമിഷം വരെ യഥാർത്ഥ കണക്കുകൾ പോലും വെളിപ്പെടുത്താതെ ലോകത്തെ മുഴുവൻ വഞ്ചിച്ചു കൊണ്ടിരിക്കുന്നത് ചൈനയുടെ സമഗ്രാധിപത്യ ഭരണകൂടം തന്നെയല്ലേ?( കോപ്പി) തേജ)

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫