Skip to main content
ജനം tv യിലെ fb പേജ് ലെ ക്യാപ്‌ഷൻ ആണിതുപറയാനുള്ളത് മുഖത്തു നോക്കി തുറന്നു പറയുമെന്ന്😤എന്നിട്ടാണ് കണ്ണൂർ ലെപാലത്തായിലെ 4 ആം ക്ലാസുകാരി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച BJP അധ്യാപകനെ അറസ്റ്റ് ചെയ്ത വാർത്ത ജനം ടീവി ഒഴികെ ബാക്കി എല്ലാ ചാനലിലും വന്നു🙄ഒരു കോപ്പിലെ മാധ്യമ ധർമം😤😤
Popular posts from this blog
Comments
Post a Comment