Skip to main content
കൊറോണ കാരണംലോക്ക് ഡൗണ് ആയിട്ടു ഒരു മാസം കഴിഞ്ഞ്😟കയ്യിലെ ക്യാഷ് ഒക്കെ തീരാറായിഇങ്ങനെ പോയാൽ🙄എന്താവുമോ എന്തോ😞കാര്യങ്ങൾ ഇതേ പോക്ക് പോയാൽ എല്ലാരുടെയും ചിരിയും കളിയുമൊക്കെ നിക്കും😟എത്രയും പെട്ടെന്ന് എല്ലാ പ്രശ്നങ്ങളും അവസാനിക്കട്ടെഎല്ലാരേയും ദൈവം കാത്തു രക്ഷിക്കട്ടെ👫👏
Popular posts from this blog
Comments
Post a Comment