Skip to main content
റമദാന്‍ പാഠം:നോമ്പ് തുറക്കുമ്പോഴുള്ള എട്ട് സുന്നത്തുകൾ.1) നോമ്പ് തുറക്കാൻ ധൃതി കാണിക്കുക.സൂര്യനസ്തമിച്ചാൽ (സമയമായാൽ)നോമ്പ് തുറക്കുക, ബാങ്കിന് കാത്ത് നിൽക്കരുത്.2) ബിസ്മില്ല എന്ന് ചൊല്ലി ഭക്ഷിക്കുക.3) നോമ്പുകാരന്റെ ദുആക്ക് ഉത്തരം കിട്ടുന്നതാണ്.3) ക്രമം പാലിക്കുക; റുത്തബ് (ഈത്തപ്പഴം) കൊണ്ട് അല്ലെങ്കിൽ തമ്ര് (കാരയ്ക്ക) കൊണ്ട് അതും അല്ലങ്കിൽ ഒരിറക്ക് വെള്ളം കൊണ്ട്.5) വലത് കൈ കൊണ്ട് കുടിക്കുക.6) ബാങ്കിന് ഉത്തരം കൊടുക്കണം.7) ഭക്ഷണത്തിന് ശേഷം الحمد لله ചൊല്ലണം. നോമ്പിന് ശേഷമുള്ള ദുആ ചൊല്ലുക.( ذَهَـبَ الظَّمَـأُ، وَابْتَلَّـتِ العُـروق، وَثَبَـتَ الأجْـرُ إِنْ شـاءَ الله)(ദാഹം ശമിച്ചു, ഞരമ്പുകള്‍ കുളിര്‍ത്തു; അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറപ്പായി)
Popular posts from this blog
Comments
Post a Comment