Skip to main content
പെങ്ങളും മക്കളും അളിയന്റെ കൂടെ അളിയന്റെ വീട്ടിലേക്കു പോയി😟ഇപ്പൊ വീട് കാലിയായി😞എന്റെ അറിവിൽ പെങ്ങൾ ഒരു മാസം വീട്ടിൽ നില്കുന്നത് ആദ്യമായിട്ടാണ്😍ഇപ്പോ ഭയങ്കര മിസ്സിങ് ആണ്😟ഞാൻ ഫുഡ് കഴിക്കുമ്പോൾ ഇനി #ഹവ്വാപ്പിക്ക് ഫുഡ് വാരി കൊടുക്കാൻ കഴിയില്ല😞മിസ് യൂ #ഹവ്വാപ്പി😍😟
Popular posts from this blog
Comments
Post a Comment