Skip to main content
വീട്ടിലുള്ള 25 kg പച്ചേരിയും5 kg മുളകും2 kg മല്ലിയുംപോലീസ് ന്റെ കണ്ണു വെട്ടിച്ചു മില്ലിൽ പോയി പൊടിച്ചു കൊണ്ടു വരേണ്ട ടാസ്‌ക് ആണ്ബിഗ് ബോസ്സ് ഇന്ന് ഞമ്മക്ക് തന്നത്😃ഹാ ഇനിയിപ്പോ സത്യവാങ്മൂലം എഴുതി ഒരു ബലത്തിന്ന് കയ്യിൽ വെക്കാം😃എന്നിട്ടു പോലീസ് ഇല്ലാതെ വഴിയെ പോവാം😎
Popular posts from this blog
Comments
Post a Comment