*കോവിഡിനെ പേടിച്ചു ഗൾഫ് രാജ്യം വിടാൻ ഒരുങ്ങുന്നവരോട്.*🤷‍♂️_1. ഒരു പക്ഷെ വൈകാതെ സ്വദേശത്തേക്ക് മടങ്ങാൻ സാഹചര്യം ഒരുങ്ങി എന്ന് വരാം. എന്നാൽ പോകാൻ തീരുമാമെടുക്കും മുമ്പ് എങ്ങോട്ടാണ് പോകുന്നതെന്നും ജീവിക്കാൻ അവിടെ എന്തെങ്കിലും കരുതി വെച്ചിട്ടുണ്ടോ എന്നും വെറുതെ ഒരു പഠനം നടത്തുക.__2. ആവേശം കേറിയാണ് പോക്കെങ്കിൽ പോകുന്ന അത്ര എളുപ്പത്തിൽ ഇങ്ങോട്ട് മടങ്ങാനാകില്ല എന്ന യാഥാർഥ്യം മറക്കരുത്. രാജ്യം പൂർണ്ണ കോവിഡ് മുക്തമാക്കും വരെ ഇങ്ങോട്ടുള്ള ഗേറ്റ് തുറക്കില്ലന്ന് അധികൃതർ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.__3. പ്രതിസന്ധിയിൽ പിടിച്ചു നിന്നവരാണ് ലോകത്ത് വിജയം കൈവരിച്ചതെന്ന് ഇടക് ഓർമ്മയിൽ കൊണ്ട്‌ വരാൻ ശ്രമിക്കുക._ _4. കോവിഡ് പ്രതിസന്ധി അവസാനിച്ചു കമ്പനികളെല്ലാം പഴയ അവസ്ഥയിലേക്ക് മടങ്ങാൻ കുറഞ്ഞ നാളുകൾ മതി. ആ സമയത്ത് തിരിച്ചു വരാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് അവിടെക്കൊരു മടക്കം ഉണ്ടായെന്ന് വരില്ല.__5. തറവാട്ട് കാരണവന്മാരെ പോലെ നമ്മങ്ങളിരിക്കുന്ന നിലവിലെ ജോലി കസേര നഷ്‌ടപ്പെട്ടാൽ അത്‌ പോലെ മറ്റൊരിടത്ത് നിങ്ങൾക്ക് പയറ്റി നിൽക്കാനായെന്ന് വരില്ല.__6. നീർക്കോലി മൂത്ത് മൂർഖനായയവരാണ് ഗൾഫിൽ പലരും, വർഷങ്ങളുടെ ശ്രമഫലമാണ് നിലവിലെ പദവി. അവിടെ ശരിക്കുള്ള മൂർഖന്മാർ കേറി ഇരുന്നാൽ ഇത് വരെ ഇരുന്നത് നീർക്കോലി ആണെന്ന് കമ്പനി തിരിച്ചറിയും. പിന്നെ പറയണ്ടല്ലോ !__7. ഇതിനൊക്കെ പുറമെ ജീവിതം സായാഹ്നത്തിൽ നാട്ടിലെത്തിയാൽ ബ്രോസ് പിള്ളേരുടെ ഇടയിൽ ഒരു ജോലി തരപ്പെടുക പോലും സാധ്യമല്ല. ജോലി ഇല്ലാത്തവൻ അകത്ത് നിന്നും പുറത്ത് നിന്നും ഏൽക്കേണ്ടി വരുന്ന മാനസീക പീഡനം ചെറുതായിരിക്കില്ല._ *എല്ലാം ശരിയാകും, ഈ സമയവും കടന്ന് പോകും. അത്യാവശ്യക്കാര് വഴിയിൽ ഇറങ്ങട്ടെ നമുക്ക് യാത്ര തുടരാം. ലക്ഷ്യം കാണാതിരിക്കില്ല.*_*STAY SAFE & STAY ROOM*_

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫