Skip to main content
പണ്ട് സൈനികരുടെ ശവപ്പെട്ടിയിൽ അഴിമതി നടത്തിയ കൂട്ടരാണ്.കഴിഞ്ഞ ദിവസം ഗൾഫിൽ മരണപ്പെട്ട പതിനൊന്ന് വയസ്സുകാരിയുടെ മൃതദേഹം ഒറ്റക്ക് നാട്ടിലേക്ക് കയറ്റി വിടുമ്പോൾ കൂടെ പോകാൻ അനുമതി കിട്ടാതെ പൊട്ടിക്കരഞ്ഞ മാതാ പിതാക്കളെ നാം കണ്ടതാണ്. വിദേശത്തു മരണമടഞ്ഞ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഡൽഹയിൽ എത്തിച്ച ശേഷം തിരിച്ചയച്ചത് ദിവസങ്ങൾക്ക് മുമ്പാണ്, ലോകത്തൊരു രാജ്യവും സ്വന്തം പൗരന്മാരോട് ചെയ്യാത്ത കൊടും ക്രൂരത! ഗൾഫിൽ മരണപ്പെട്ട മലയാളി വ്യവസായി അറക്കൽ ജോയിയുടെ മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് വരാൻ ഭാര്യക്കും മക്കൾക്കും നരേന്ദ്ര മോഡി പ്രത്യേക അനുമതി കൊടുത്തിട്ടുണ്ട്...! ശവമായാലും ശവപ്പെട്ടിയായാലും പണമാണ് കാര്യം..! ഇത്ര ഹീനരായ മനുഷ്യർ ചരിത്രത്തിൽ എന്നെങ്കിലും ഇന്ത്യ ഭരിച്ചിട്ടുണ്ടോ..?-ആബിദ് അടിവാരം
Popular posts from this blog
Comments
Post a Comment