Skip to main content
കോവിഢ് കാലം, കൊള്ളക്കാലം:കേന്ദ്ര ഗവണ്മെ നെറിന് ഇത് കൊള്ളക്കാലം.രാജ്യം വിട്ട ബാങ്ക് തട്ടിപ്പുകാരുടേതടക്കം 68,000 ത്തിൽ അധികം കോടിയാണ് RBl എഴുതി തള്ളിയത്.രാജ്യം കടുത്ത വിപത്തിനെ നേരിടുമ്പോഴാണ് രാജ്യത്തെ ബാങ്കുകള്ള തട്ടിച്ച് കടന്നവരടക്കം 50 "പരമ ദരിദ്രന്മാരുടെ " ശരാശരി 1300 ൽ അധികം രൂപ എഴുതി തള്ളിയത്.രാജ്യം വിട്ട,വിജയ് മല്ലയ്യ 1000 കോടി രൂപ.മൊഹുൽ പ്രാക്സി 5492 കോടി രൂപജതിൻ മെന്ത 4076 കോടി രൂപകൂടാതെ,സന്ദീപ് ജൂൻജൻ വാല- 4314 കോടി രൂപബാബ രാംദേവ് 2000 കോടി രൂപഇവ അടക്കമാന്ന് 68,000 കോടിയിൽ അധികം രൂപയാണ് രാജ്യത്തിന് നഷ്ടപ്പെട്ടത് അല്ല, രാജ്യത്തെ ബാങ്കുകളിൽ നിന്ന് കടത്തുന്നത്.
Popular posts from this blog
Comments
Post a Comment