വീട്ടിലും നാട്ടിലും ചെലവ് വെട്ടി ചുരുക്കി ഉള്ളത് വെച്ചു അഡ്ജസ്റ്റ് ചെയ്ത് ശീലമാക്കൂ .......👇ഗൾഫ് അടക്കം ലോകം 1930 കളിൽ സംഭവിച്ച അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നത് .കൊറോണക്ക് ശേഷം ലക്ഷക്കണക്കിന് ആളുകൾ തൊഴിൽ ഇല്ലാതെ നാട്ടിലേക്ക്‌ മടങ്ങേണ്ടി വരും ഗൾഫ് ഭരണകൂടങ്ങൾ പൊതു സ്വകാര്യ മേഖലകളിൽ തൊഴിലാളികളെ വെട്ടി ചുരുക്കാനും ,ശമ്പളം വെട്ടിചുരുക്കാനും അനുമതി കൊടുത്തു ആയിരക്കണക്കിന് കോടീശ്വരൻമാർ പെടുന്നനെ പാപ്പരായി .ഗൾഫിലെ അതി സമ്പന്നരായ മാജിദ് അൽ futtaim ,അൽ ഗുറൈർ തുടങ്ങി മലയാളികളായ യൂസഫലി ,ഷംസീർ വയലിൽ തുടങ്ങി ശതകോടീശ്വരന്മാരുടെ ആസ്തി മൂന്നിൽ രണ്ടായി കുറഞ്ഞു .ലുലു ഉൾപ്പെടെ ഇവരുടെ സ്ഥാപനങ്ങളിലും ,ചെറുകിട സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള ലക്ഷക്കണക്കിന് തൊഴിലാളികളെ പിരിച്ചു വിടാനും ,ശമ്പളം വെട്ടികുറക്കാനും നടപടി തുടങ്ങി .ചെറുകിട ഗ്രോസറി മുതൽ വൻകിട കമ്പനികൾ വരെ പ്രതിസന്ധിയിൽ ആടിയുലയും .നാട്ടിലേക്ക് വരുന്ന പണത്തിന്റെ ഒഴുക്ക് 75 % നിലക്കും .അതോടെ നാട്ടിലും തോഴിലില്ലായ്മ രൂക്ഷമാകും .വീട് പണിയടക്കം ഒട്ടു മിക്ക അല്ലറ ചില്ലറ പണികളും നിലക്കും കേരളത്തെ ആശ്രയിച്ചു കഴിയുന്ന നാല്പത് ലക്ഷത്തോളം വരുന്ന അതിഥി തൊഴിലാളികളിൽ വലിയ ശതമാനവും തൊഴിൽ ഇല്ലാതെ മടങ്ങും .ഗൾഫ്‌ പണത്തിന്റെ ഒഴുക്ക് നാലിൽ ഒന്നായി കുറയുന്നതോടെ ,നാട്ടിലെ ഒട്ടു മിക്ക കച്ചവടസ്ഥാപനങ്ങളിലും ബിസിനസ് നാലിൽ ഒന്നായി കുറയും .അത് സർക്കാറിന്റ നികുതി വരുമാനത്തെ നന്നായി ബാധിക്കും കേരളം കടക്കെണിയിൽ മുങ്ങിതാഴും അധ്യാപകർ അടക്കമുള്ള സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടി ചുരുക്കാനും ,പെൻഷൻ നിർത്തലാക്കാനും സർക്കാർ നിർബന്ദിതരായി തീരും (നിലവിൽ റെവന്യൂ വരുമാനത്തിന്റെ ഭൂരിഭാഗവും ശമ്പളം ,പെൻഷൻ ,പലിശ എന്നിവക്കാണ് ചിലവഴിക്കുന്നത് )നമ്മൾ ചിന്തിക്കുന്നതിനപ്പുറമുള്ള ഗുരുതപ്രതിസന്ധിയാണ് വരാൻ പോകുന്നത് എന്ന് അന്താരാഷ്ട്ര നാണയനിധി ( ഐ എം എഫ് )മുന്നറിയിപ്പ് നൽകി കഴിഞ്ഞുഇന്ന് ഇപ്പോൾ തന്നെ വസ്തുതകൾ വീട്ടിലെ കുട്ടികളെയും സ്ത്രീകളെയും ബോധ്യപ്പെടുത്തുക .വീട്ടിലെ ചിലവുകൾ വെട്ടിക്കുറച്ചും ,വീട്ടിലെ മോഡേൺ ഭക്ഷണരീതിക ഉപേക്ഷിച്ചും, പുറത്തുപോയും ഓർഡർ ചെയ്തും കഴിക്കുന്നത് ഒഴിവാക്കിയും ഫാസ്റ്റ് ഫുഡ് സംസ്കാരം പാടെ ഒഴിവാക്കിയും അനാവശ്യ സത്കാരങ്ങളും ,പ്രസവ കൂട്ടൽ തുടങ്ങി മുഴുവൻ ചടങ്ങുകളും ഒഴിവാക്കിയും ,കുട്ടികളെ ഉള്ളത് കഴിപ്പിച്ചു ശീലമാക്കിയും .യാത്രക്ക് സ്വകാര്യ വാഹനങ്ങൾ പരാമാവധി ഒഴിവാക്കി പൊതുഗതാഗതം ഉപയോഗിച്ചും മുന്നോട്ടു നീങ്ങിയില്ലെങ്കിൽ ഗുരുതര പ്രതിസന്ധിയെ നേരിടാൻ നാമെല്ലാം തയ്യാറായിരിക്കുക്ക .

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫