Skip to main content
*ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാൾ....‼️💟ഒരു തലമുറയിലെ മുഴുവൻ ക്രിക്കറ്റ് കളിക്കാർക്കും പ്രചോദനം നൽകിയ പതിറ്റാണ്ടുകളോളം ഇന്ത്യന്‍ ക്രിക്കറ്റിനെ ചുമലിലേറ്റിയ ഇതിഹാസം...‼️💟24 വര്‍ഷം പിന്നിട്ട അതിസമ്പന്നമായ കരിയറിലൂടെ സച്ചിന്‍ സ്വന്തമാക്കിയ സംഖ്യകള്‍ കാലത്തെയും കളിയെയും അതിജീവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല..‼️💟🎂🥳HAPPY BIRTHDAY🥳🎂⭕ LITTLE MASTER ⭕
Popular posts from this blog
Comments
Post a Comment