Skip to main content
പ്രതിപക്ഷനേതാവ് ഒരു മണ്ടനാണ് 🔵ജനം : ആരാ പറഞ്ഞത്? ⭕സഖാ : ഞങ്ങടെ ലോക്കൽ സെക്രട്ടറി 🔵ജനം : എയർപോർട്ടിൽ കൊറോണ ടെസ്റ്റിൽ വീഴ്ച വന്നുവെന്ന് പറഞ്ഞത് ആരാ? ⭕സഖാ : പ്രതിപക്ഷം 🔵ജനം : അപ്പോൾ നിങ്ങൾ എന്ത് പറഞ്ഞു? ⭕സഖാ : പ്രതിപക്ഷനേതാവിനെ തെറി പറഞ്ഞു 🔵ജനം : പിന്നെ ആ വിഷയത്തിൽ ടീച്ചറമ്മ എന്ത് പറഞ്ഞു? ⭕സഖാ : സൂത്രത്തിൽ എയർപോർട്ടിൽ നിന്നും ആളുകൾ രക്ഷപെട്ടു എന്ന് 🔵ജനം : SSLC, +2 പരീക്ഷ മാറ്റി വെയ്ക്കണം എന്ന് ആദ്യം പറഞ്ഞത് ആരാ? ⭕സഖാ : പ്രതിപക്ഷം 🔵ജനം : അപ്പോൾ നിങ്ങൾ എന്ത് പറഞ്ഞു? ⭕സഖാ : പറ്റില്ലെന്ന് പറഞ്ഞു. 🔵ജനം : പിന്നെ നിങ്ങൾ എന്ത് ചെയ്തു? ⭕സഖാ : പരീക്ഷ മാറ്റി വെച്ചു 🔵ജനം : ബാറും ബിവറേജും അടയ്ക്കാൻ ആരാ പറഞ്ഞത്? ⭕സഖാ : പ്രതിപക്ഷനേതാവിനെ തെറി വിളിച്ചു 🔵ജനം : പിന്നെ നിങ്ങൾ എന്ത് ചെയ്തു? ⭕സഖാ : അതൊക്ക പൂട്ടി 🔵ജനം : റാപ്പിഡ് ടെസ്റ്റ് അതിവേഗം ആരംഭിക്കണം എന്ന് ആരാ പറഞ്ഞത്? ⭕സഖാ : പ്രതിപക്ഷം 🔵ജനം : അപ്പോൾ നിങ്ങൾ എന്ത് പറഞ്ഞു? ⭕സഖാ : കേട്ട ഭാവം നടിച്ചില്ല 🔵ജനം : പിന്നീട് നിങ്ങൾ എന്ത് ചെയ്തു? ⭕സഖാ : റാപ്പിഡ് ടെസ്റ്റിനുള്ള തീരുമാനം എടുത്തു.🔵Sprinklr അമേരിക്കയിലെ സ്വകാര്യ കമ്പനിക് വിവരങ്ങൾ നൽകരുത് എന്ന് പറഞ്ഞത് ആരാണ്?. നിങ്ങൾ എന്ത് ചെയ്തു 🔴 സഖാ: പ്രകുതിപക്ഷ നേതാവിനെ പരിഹസിച്ചു. 2 ദിവസം കഴിഞ്ഞു നൽകാൻ എടുത്ത തീരുമാനം പിൻ വലിച്ചു... 🔵ജനം : അവർ മണ്ടന്മാരാണെങ്കിൽ പിന്നെന്തിനാടോ മരമണ്ടൻമാരെ അവർ പറഞ്ഞതൊക്കെ നിങ്ങൾ നടപ്പാക്കിയത്? 😡
Popular posts from this blog
Comments
Post a Comment