ഇപ്പോ ഫുൾ രഹസ്യ പ്രണയം ആണല്ലോ ട്വിറ്റെർ ലു😛എന്നോട് ഇവിടുള്ള ആർക്കെങ്കിലും രഹസ്യ പ്രണയം തോന്നിയിട്ടുണ്ടോന്നു എനിക് അറിയില്ല😉👫❤ബട് എനിക്ക് ഇവിടുള്ള ഒരാളോട് തോന്നിയിട്ടുണ്ട്👫😃ബട് ഫ്രണ്ട്ഷിപ് 4 എവർ എന്നാണല്ലോ ചൊല്ല്👫😉അതു കൊണ്ടു വിട്ടു😛അല്ലേലും ആർക്കു വേണം പ്രണയം🏃

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫