വിവാദങ്ങൾ ഒളിഞ്ഞു കിടക്കുന്ന ട്വിറ്റെർ😉👫👏അതാണ് മ്മളെ മല്ലു ടീൽ😎👫👏വർഷങ്ങൾ എത്ര കഴിഞ്ഞാലും വിവാദങ്ങൾ ഇങ്ങനെ വന്നു കൊണ്ടിരിക്കും😞വിവിധ രൂപത്തിലും ഭാവത്തിലും🤗😞എന്താല്ലേ😟വിവാദങ്ങൾ ഇല്ലാത്ത കിണാശ്ശേരി😉അതാണ് ഗാന്ധിജി കണ്ട സ്വപ്നം😛നടന്നാൽ മ്മളെയൊക്കെ ഭാഗ്യം👫☺

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫