Skip to main content
ഉമ്മയും ഞാനും തനിച്ചാണീ വീട്ടിൽഉള്ളു കരിഞ്ഞുകൊണ്ട് ഈ സ്വർണ്ണ കൂട്ടിൽഉപ്പയെ ഓർത്ത് എന്നും നീറുന്ന മട്ടിൽനാളുകൾ നീക്കും കാണാൻ ഖൽബ് കൊതിക്കുംഅറബി കുട്ടികൾ കളിക്കും നേരം മനസ്സിൽ ഓർമ്മ വരുമോഅരളി മര ചുവട്ടിൽ എന്റെ കളി പന്തലിൽ വരുമോഅറബിനാട്ടിന്റെകലെയെങ്ങടിരിക്കും ബാപ്പയറിയാൻ👬
Popular posts from this blog
Comments
Post a Comment