Skip to main content
ഒരു മാസം കഴിഞ്ഞ് ഷോപ്പിൽ പോയിട്ടു😞റീചാർജ് ചെയ്യുന്ന ആപ്പ്ന്റെ പാസ്‌വേഡ് ഒക്കെ മറന്നു പോയി😟ഐഡിയ🤔വോഡ🤔എയർടെൽ😞 BSNL🤔ജിയോഇനിയിപ്പോ ഷോപ്പിൽ എത്തിയിട്ട് കസ്റ്റമർ കെയർ ലേക്ക് വിളിച്ചിട്ട് പാസ്‌വേഡ് റീസെറ്റ് ചെയ്യണം😞റീചാർജ് ഓഫറുകളൊക്കെ മറന്നു പോയി😟ഹാ ലോക് ഡൗണ് എഫക്ട്🙄
Popular posts from this blog
Comments
Post a Comment