Skip to main content
പഠിക്കാൻ വിട്ട കാലത്ത് മര്യാദയ്ക്ക് പഠിച്ചിരുന്നേൽ ഇപ്പോ വല്ല അമേരിക്കയിലോ ചൈനയിലോ ഒക്കെ പെട്ട് പോയേനെ☺അതു കൊണ്ടാണ് ഞാനൊക്കെ പഠിക്കാതെ ഇരുന്നത്😄ഇപ്പോഴാണ് പഠിപ് ഒരു ഭാഗ്യമായി തോന്നിയത്😄അല്ലേൽ ഞമ്മളൊക്കെ എവിടെ എത്തേണ്ട ആൾക്കാരയിരുന്നു😎
Popular posts from this blog
Comments
Post a Comment