Skip to main content
ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ പ്രഖ്യാപിച്ചു. പണം എന്തിനുവേണ്ടി ചിലവാക്കുമെന്നതിന് വ്യക്തതയില്ല എന്ന് കോടതി പറയുന്നു പ്രളയഫണ്ട് തട്ടിപ്പും ധൂർത്തും,അനാവശ്യ ചിലവുകളും ഒക്കെ കോടതിക്ക് പിടികിട്ടി എന്നു തോന്നുന്നു
Popular posts from this blog
Comments
Post a Comment