ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
വീടിന്റെ പുറത്തുള്ള വാർപ്പിന്റെ മുകളിൽ ഉപ്പയുടെയും ഉമ്മയുടെയും മത്തൻ കൃഷി😍🤗👫👌ഇന്ന് രണ്ടു വലിയ മത്തൻ കിട്ടി😃💪ഒന്നു ഞങ്ങൾ കറി വെച്ചു😊ഒന്നു അയൽ വാസികൾക്കു കൊടുത്തു🤗#മത്തൻ ഇസ്തം❤ https://t.co/NhAU1aKiP5
Comments
Post a Comment