Skip to main content
*എല്ലാവരും ശ്രദ്ധിക്കുക!* നമ്മുടെ ഭക്ഷണം സ്പെഷ്യൽ എല്ലാം ഒരു തരമാക്കി ചുരുക്കണംകാരണം WHO ന്റെ പുതിയ അറിയിപ്പ് പ്രകാരം കൊറോണ പ്രശ്നം ഇനിയും ഒരുപാട് മാസങ്ങൾ നീണ്ടു നിൽക്കും എന്നാണ് പറയുന്നത്. ഗൾഫിൽ ഭൂരിഭാഗം ആളുകൾക്കു ഇപ്പോൾ സാലറി ഇല്ല. കുറച്ചു കമ്പനി കൾ പകുതി കൊടുക്കുന്നു.ഇനി കുറച്ചു കഴിഞ്ഞാൽ ഒരു പക്ഷെ അതും ഉണ്ടാകില്ല . നാട്ടിൽ govt ന്റെയും സംഘടനകളുടെയും സഹായങ്ങൾ ഒരു സമയം കഴിഞ്ഞാൽ സാമ്പത്തിക ഞെരുക്കം കാരണം നിന്ന് പോയേക്കാം. നാട്ടിൽ ഇപ്പോൾ ജോലിക്ക് പോകുന്ന എത്ര പേരുണ്ട്? . *അടുക്കള കൈകാര്യം ചെയ്യുന്നവർ ചുട്ടതും പൊരിച്ചതും സ്പെഷ്യലും ഇനിയും നിർത്താൻ തയ്യാറായിട്ടില്ലെങ്കിൽ നാളെ നിങ്ങളുടെ ഗൃഹനാഥന്റെ കയ്യിൽ 5 ന്റെ പൈസ ഉണ്ടാകില്ല.* *പട്ടിണി കിടക്കേണ്ടി വരും.* *ഓരോരുത്തർക്കും ഓരോ സ്പെഷ്യൽ ഉണ്ടാകുന്നത് ഒക്കെ നിർത്തി വെക്കുക.* ഇത് ആദ്യം എന്നോടും പിന്നെ നിങ്ങളോടും ഉണർത്തുകയാണ്. ഇനിയും ധൂർത്ത് നിർത്തിയിട്ടില്ലെങ്കിൽ ഇനിയും അനുഭവിക്കുക തന്നെ ചെയ്യും. ഒരു മാസം കഴിഞ്ഞാൽ ഒരു പ്രളയം കൂടി നമ്മെ കാത്തിരിക്കുന്നുണ്ട് എന്നു നമ്മൾ മറക്കരുത്. സഹായ ഹസ്തങ്ങളെല്ലാം ഒരു പരിധി കഴിഞ്ഞാൽ നിലക്കും *നാളേക്ക് വേണ്ടി ഇന്ന് കരുതി വെക്കുക. ഇല്ലെങ്കിൽ നമ്മൾ ഖേദിക്കേണ്ടി വരും.* അള്ളാഹു എല്ലാ പരീക്ഷണങ്ങളിൽ നിന്നും നമ്മെ കാത്തു രക്ഷിക്കട്ടെ. ആമീൻ.
Popular posts from this blog
Comments
Post a Comment