Skip to main content
സ്വര്‍ഖത്തില്‍ അല്ലാഹു ഒരുക്കിവെച്ചിരിക്കുന്ന പഴങ്ങളിലൊന്നാണ് ഈത്തപ്പഴം❤ അതുകൊണ്ടു തന്നെ അത് അനുഗൃഹീതമായിരിക്കുന്നു😍പ്രകൃതിയിലെ ആദികാല സസ്യജാലങ്ങളിലൊരിനമായ ഈത്തപ്പനയിലുണ്ടാവുന്ന ഈ പഴം സ്വാദിഷ്ഠവും പോഷകസമൃദ്ധവുമാണ്👌ശുഭദിനം കൂട്ടുകാരെ👫എല്ലാർക്കും നല്ലൊരു ദിവസം നേരുന്നു😍
Popular posts from this blog
Comments
Post a Comment