Skip to main content
മ്മളെ ട്വീറ്റ് ലു കേറി ചൊറിയാൻ വന്നാൽ ആദ്യം നൈസ് ആയി അങ്ങു ഒഴിവാക്കും😎പിന്നെയും വന്നു വെറുപ്പിച്ചാൽ അതു ഏതു അവനോ👬 അവളോ👫 ആയാലും😏Mutual unfollow and mute optionഓവർ വെറുപ്പിക്കൽ ആയാൽ ബ്ലോക്കും ചെയ്യും🤗ഇതാണ് എന്റെ നിലപാട്#മല്ലു #ട്വിറ്റെർ #ഇസ്തം 👫👏
Popular posts from this blog
Comments
Post a Comment