Skip to main content
ഒരു മാസമായിട്ടു ഞങ്ങളോയൊന്നു മൈൻഡ് ചെയ്യുന്നില്ലാന്നു പറഞ്ഞു😟എന്റെ കള്ളി ശർട്ടുകളെല്ലാം 😃എന്നോട് പിണക്കത്തിലാണ്😃ഹാ എന്തു ചെയ്യാനാണ്😅കള്ളി ഷർട്ടു ഇട്ടു ഞാൻ പുറത്തിറങ്ങിയാൽ കാക്കി ഷർട്ട് ഇട്ട ആൾക്കാർ എന്നെ പൊക്കും😉😎അതു കൊണ്ടു ഒൺലി ബനിയൻ😛എന്താല്ലേ😞 ഓരോ അവസ്ഥ👫🤔
Popular posts from this blog
Comments
Post a Comment