Skip to main content
ഈ കൊറോണ കാലത്തും സംഘപരിവാർ പോലീസ് മുസ്ലിം വേട്ട തുടരുകയാണ്, ജാമിയ സമരത്തിലെ മുന്നണി പോരാളിയായ സഫൂറ സർഗാറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുന്നു.ഗർഭിണികൂടെയായ ഒരു യുവതിയെ ഒരു ജനാധിപത്യ സമരത്തിന്റെ പേരിൽ ജയിലിലടക്കുന്ന ഏകാധിപത്യ ഭരണകൂടത്തിന്റെ തെമ്മാടിത്തരത്തിനെതിരെ പ്രതിഷേധം.നോമ്പ് കാലം വേദനയോടെ അവൾ ജയിലിലാണ്,#ReleaseSafoora
Popular posts from this blog
Comments
Post a Comment