Skip to main content
ഇന്നലെ #അഞ്ചാം പാതിരാ മൂവി കണ്ടു🤗കിടു മൂവി👫❤👌അതിലെ സീൻസ് ഒന്നും ഇപ്പോഴും മനസ്സിൽ നിന്നും പോവുന്നില്ല👫🙄ഓരോരോ സൈക്കോ കില്ലർമാർ😟അഭിനയിച്ച എല്ലാരും അവരുടെ റോൾ മികച്ചതാക്കി👫👏മൊത്തത്തിൽ പടം കിടുക്കി❤👌Direction വേറെ ലെവൽ👌മിഥുൻ ബ്രോ👬👏
Popular posts from this blog
Comments
Post a Comment