ഒരു കാര്യം കുടെ പറഞ്ഞില്ല എന്നു വേണ്ട👫ലോക് ഡൗണിന് സർക്കാർ മാത്രമാണ് ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്😉 വൈറസിന്റെ ഭാഗത്തു നിന്നും അറിയിപ്പുകളൊ ന്നും ലഭിച്ചിട്ടില്ല😟 അതിനാൽ എല്ലാവരും സൂക്ഷിച്ചാൽ നന്ന്😃👫സ്വന്തം ശരീരം അവനവൻ തന്നെ നോക്കിയില്ലേൽ 8 ന്റെ പണി കിട്ടും🙄#ഗോ കൊറോണ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫