Skip to main content
കയ്യിൽ ക്യാഷ് ഉള്ളവന്നു ലോക്ക് ഡൗണ് കിടുവാണ്☺3 നേരം ഫുഡ് ഒക്കെ കഴിച്ചു വീട്ടുകാരുമായി എൻജോയ് ചെയ്തു കഴിയാം.ബട് അന്നന്ന് പണിക്കു പോയി കിട്ടുന്ന ക്യാഷ് കൊണ്ടു കുടുബം പോറ്റുന്ന സാധാരണക്കാരന്നു ലോക് ഡൗണ് ഒരു പരീക്ഷണം തന്നെയാണ്?ആരോടും പരാതി പറയാൻ ഇല്ലാതെ നോക്കി നിൽക്കാനേ കഴിയൂ?
Popular posts from this blog
Comments
Post a Comment