Skip to main content
നാളെ വീട്ടിലേക്കു അരി മേടിക്കാനുള്ള ടാസ്‌ക് ആണ്☺സത്യവാങ്മൂലം മൂലം എഴുതണം🤗പിന്നെ ബൈക്കിൽ പെട്രോൾ അടിക്കണം😃പിന്നെ പുതിയ റൂട്ട് കണ്ടു പിടിക്കണം😛അങ്ങനെ കുറെ പണിയുണ്ട്😎എന്താല്ലേ ഓരോ അവസ്ഥ😞വീട്ടിലേക്കു സാധനങ്ങൾ വാങ്ങാൻ പോലും പേടിച്ചു പോവേണ്ട ഒരു അവസ്ഥ ആയി നമ്മൾക്ക്👫
Popular posts from this blog
Comments
Post a Comment