Skip to main content
ചെവി വേദന കാരണം 8 ന്റെ പണി കിട്ടി ഇരിക്കുകയാണ് ഫ്രണ്ട്സ്😟രാത്രി ആകുമ്പോൾ രണ്ടു ചെവിയിൽ കൂടി ഒരു വേദന ഉണ്ട്😢ഡോക്ടറിനെ കാണിച്ചു😊 രണ്ടു ദിവസത്തെ മരുന്നു തന്നു😊ചെവിയിൽ വെള്ളം ആവാതെ ശ്രദ്ധിക്കാൻ പറഞ്ഞു😥മാറിയില്ലേൽ ENT യെ കാണിക്കാൻ പറഞ്ഞു😞ഹാ ഞാൻ വരുത്തി വെച്ച വേദനയാണ്😟
Popular posts from this blog
Comments
Post a Comment