Lock down കൊണ്ട് ഒരു കാര്യം നമുക്ക് പിടി കിട്ടി, പ്രവാസികളുടെ കഷ്ടപ്പാടും... ലോട്ടറിയും...... മദ്യവുമാണ് കേരളത്തിൻ്റെ ഖജനാവിലേക്ക് പണം വരുന്ന വഴിയെന്ന്. എന്നാൽ കർഷകർ ഇല്ലാത്ത കേരളത്തിൽ ഇതിനും മാത്രം കൃഷി കേന്ദ്രങ്ങൾ എന്തിനു വേണ്ടി കർഷകർ അറിയാത്ത, കർഷകരെ അറിയാത്ത, ലക്ഷങ്ങൾക്ക് മുകളിൽ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരെ കുത്തി നിറച്ച ഈ കൃഷി ഓഫീസുകൾ. 1.ഫാം ഇൻഫർമേഷൻ ബ്യൂറോ,2.സ്റ്റേറ്റ് ഹോൾട്ടികൾച്ചർ മിഷൻ,3.കിസാൻ കേരള പ്രൊജക്റ്റ്4.കേരള സ്റ്റേറ്റ് സീഡ് ഡവലപ്മെൻ്റ് അതോറിറ്റി5.ഡബ്ലു.എച്ച്.ഒ. സെൽ6.അടയ്ക്കാ- സുഗന്ധവിള വികസന ഡയറക്റ്ററേറ്റ്7.കശുവണ്ടി - കൊക്കോ വികസന ഡയറക്റ്ററേറ്റ്8.എഫ്.എ.സി.ടി9.കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ10.കേരള ആഗ്രോ മെഷിനറി കോർപ്പറേഷൻ11.കേരഫെഡ്12.കേരള ലാൻറ് ഡവലപ്മെൻ്റ് കോർപ്പറേഷൻ13.കാർഷിക വികസന ബേങ്ക്14.മാർക്കറ്റ് ഫെഡ്15.റബർമാർക്കറ്റിംങ്ങ് ഫെഡറേഷൻ16.ഹോൾട്ടികോർപ്പ്17.വെയർഹൗസിംങ്ങ് കോർപ്പറേഷൻ18.നടുകര അഗ്രോ പ്രോസസ്സിംങ്ങ് കമ്പിനി19.ഓയിൽപാം20.പ്ലാൻ്റേഷൻ കോർപ്പറേഷൻ21.റെയ്ഡ്കോ22.സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ്സ് കൺസോർഷ്യം23.സ്റ്റേറ്റ് ഫാമിംങ്ങ് കോർപ്പറേഷൻ 24.വി.എഫ്.പി.സി.കെ.25.കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെൻ്റ് ബോർഡ്26.പോൾട്രി ഡവലപ്മെൻ്റ് കോർപ്പറേഷൻ27.മിൽമ28.കേരള ഫീഡ്സ്29.കേരള ഡയറി ഫാർമേഴ്സ് വെൽഫെയൽ ഫണ്ട് ബോർഡ്30.മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ31.കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം32.കേന്ദ്ര കിഴങ്ങ് വർഗ്ഗ ഗവേഷണ കേന്ദ്രം33.സുഗന്ധവിള ഗവേഷണ കേന്ദ്രം34.നാളികേര വികസന ബോർഡ്35. നാളീകേര കോർപ്പറേഷൻ36. നാളീകേര കൗൺസിൽ37. കോഫീ ബോർഡ്38.ബയോ - ഡൈവേഴ്സിറ്റി ബോർഡ്39.ഭൂവികസ ബോർഡ്40.റബ്ബർ ബോർഡ്41.സ്പൈസസ് ബോർഡ്42.അഗ്രിക്കൾച്ചറൽ പ്രൈസസ് ബോർഡ്43.ഭൂമി ശാസ്ത പഠനകേന്ദ്രം44.ജലവിഭവ വികസന കേന്ദ്രം45.സ്വാമിനാഥൻ ഗവേഷണ കേന്ദ്രം46.നാഷണൽ ഹോൾട്ടിക്കൾച്ചർ ബോർഡ്47.നാഷണൽ ഇൻ്റിറ്റ്യൂട്ട് ഫോർ ഇൻറർ ഡിസിപ്ലിനറി സയൻസ് ആൻ്റ് ടെക്നോളജി48.ഓണാട്ടുകര വികസന ഏജൻസി49.രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി50.ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻ്റ് റിസർച്ച് സെൻ്റർ51.കേരള കാർഷിക യൂനിവേഴ്സിറ്റികൾക്ക് കീഴിൽ 6 കോളേജുകൾ52.പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രങ്ങൾ - 6 എണ്ണം53.യൂനിവേഴ്സിറ്റിക്ക് കീഴിലെ മറ്റ് ഗവേഷണ കേന്ദ്രങ്ങൾ - 30 എണ്ണം54.കേരള മൃഗ സംരക്ഷണ യൂനിവേഴ്സിറ്റി55. മൃഗ സംരക്ഷണ യൂനിവേഴ്സിറ്റിക്ക് കീഴിൽ 3 കോളേജുകൾ56.ഫാമുകളും ഗവേഷണ കേന്ദ്രങ്ങളും 17 എണ്ണം 57.കൃഷി വിജ്ഞാന കേന്ദ്രങ്ങൾ 14 എണ്ണം58.ഫാമുകൾ - 62 എണ്ണം59.മണ്ണ് പരിശോധനാ കേന്ദ്രങ്ങൾ 14 എണ്ണം60.മൊബൈൽ മണ്ണ് പരിശോധനാ യൂനിറ്റുകൾ - 10 എണ്ണം61.മണ്ണ് ഗവേഷണ കേന്ദ്രങ്ങൾ - 6 എണ്ണം62.രാസവള ഗുണ പരിശോധനാ കേന്ദ്രങ്ങൾ - 2 എണ്ണം63.കീട പരിശോധനാ കേന്ദ്രം - 1 എണ്ണം64.വിത്ത് പരിശോധന കേന്ദ്രങ്ങൾ - 2 എണ്ണം65.അഗ്മാർക്ക് ഗ്രേഡിംങ്ങ് ലാബുകൾ - 10 എണ്ണം66.കീടനിയന്ത്രണ ലാബ് -1 എണ്ണം67.ബയോടെക്നോളജി ആൻ്റ് മോഡൽ ഫ്ളോറി കൾച്ചർ സെൻ്റർ 1 എണ്ണം68.സംസ്ഥാന ബയോ ഫെർട്ടിലൈസർ ലാബ് - 2 എണ്ണം69.പാരസൈറ്റ്സ് ബ്രീഡിംങ്ങ് സ്റ്റേഷൻ - 9 എണ്ണം70. കീടനിയന്ത്രണ കേന്ദ്രം - 1 എണ്ണം71. കീടനിയന്ത്രണ ട്രെയിനിംങ്ങ് സെൻ്റർ - 1 എണ്ണം72.ടെക്നോളജി ട്രെയിനിംങ്ങ് സെൻ്റർ - 4 എണ്ണം73.ഫാംസ് ട്രെയിനിംങ്ങ് സെൻ്റർ - 2 എണ്ണം74.എഞ്ചിനീയറിംങ്ങ് സെൻ്ററുകൾ - 14 എണ്ണം75. മൊത്ത വിതരണ കേന്ദ്രങ്ങൾ - 6 എണ്ണംഎഴുതിയ അത്രയും തന്നെ എഴുതി തീരാത്ത ഓഫീസുകൾ ............ സംവിധാനങ്ങൾ......... ഇവയെല്ലാം ആർക്ക് വേണ്ടി? എന്തിന് വേണ്ടി? കൃഷിയിറക്കാൻ സമയമാവുമ്പോൾ ആധാരമോകെട്ടുതാലിയോ പണയപ്പെടുത്തിയും കന്നുകാലിയെ വിറ്റും നാട്ടിലെ വട്ടിപ്പലിശക്കാരനിൽ നിന്നോ തമിഴനിൽ നിന്നോ കടം വാങ്ങി കൃഷി ചെയ്യ്ത് കാട്ടുമൃഗങ്ങളെയും വരൾച്ചയെയും പേമാരിയെയും പ്രതിരോധിച്ച് ബാക്കി കിട്ടുന്നത് സ്വർണ്ണം വെള്ളിക്കടയിൽ ചെമ്പിൻ്റെ വിലയ്ക്ക് വിൽക്കാൻ വിധിക്കപ്പെട്ടപ്പോൾ കർഷകന് ഒരു താങ്ങാവാൻ ഇവയുടെ ഒന്നും സഹായം ഉണ്ടായിട്ടില്ല. 1987 ലാണ് കൃഷി വകുപ്പ് രൂപപ്പെട്ടതെങ്കിലും രണ്ടായിരത്തിന് ശേഷമാണ് ഈ സ്ഥാപനങ്ങളെല്ലാം രൂപപ്പെട്ടത്. അതിന് മുമ്പും കർഷകർ ഇവിടെ കൃഷി ചെയ്തിരുന്നു. അവർ ഇവിടുത്തെ ജനത്തെ തീറ്റി പോറ്റിയിരുന്നു. കേരളത്തിൽ കൃഷി വകുപ്പ് ആരംഭിക്കുമ്പോൾ 8.76 ലക്ഷം ഹെക്റ്ററിൽ ഉണ്ടായിരുന്ന നെൽകൃഷി ഇന്ന് 1.97 ലക്ഷം ഹെക്റ്ററിലേക്കാണ് ചുരുങ്ങിയത്. സൂക്ഷ്മ - സ്ഥൂല ഗവേഷണ സ്ഥാപനങ്ങളും വിജ്ഞാന കേന്ദ്രങ്ങളും തുടങ്ങി നൂറിൽ പരം സ്ഥാപനങ്ങളും അനുബന്ധ സംവിധാനങ്ങളും പതിനായിരക്കണക്കിന് ജീവനക്കാരും കോടിക്കണക്കിന് രൂപയും ചിലവഴിച്ചിട്ടും കൃഷിക്ക് എന്ത് നേട്ടം? കർഷകന് എന്ത് നേട്ടം?ഇവർക്ക് ഒ‌ക്കെ ശമ്പളം കൊടുക്കാൻ കാശു വേണ്ടേ? ഈ പറയുന്ന വകുപ്പുകൾ കൊണ്ട് ഒരു പ്രയോജനവും ഇല്ല, വല്ല തമിഴനും, ആന്ധ്രകാരനും വല്ലവും ഉണ്ടാക്കിയാൽ നമുക്ക് കഴിക്കാം..കടപ്പാട് ...

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫